Thursday, July 9

ദുബായ് ഗോൾഡ് സൂക്ക് ഡയറക്ടർ ഇ കെ ഇബ്രാഹിം കുട്ടി അന്തരിച്ചു

വേങ്ങര: കുറ്റൂർ കുഴിച്ചെന എടത്തോള കുരിക്കൾ ഇബ്രാഹിം കുട്ടി (64 ) അന്തരിച്ചു.
ദുബായ് ഗോൾഡ് സൂക്ക് ഡയറക്ടർ ആയിരുന്നു.
ഭാര്യ: സഫിയ എം ടി
മക്കൾ: ഷബീറലി , മുഹമ്മദ് ഫായിസ്, ഹിന്ദ ഫാത്തിമ.
മരുമക്കൾ : ഷഹനാസ് , നജ്മ

error: Content is protected !!