Wednesday, August 5

വെന്നിയൂർ സ്വദേശി എൻ എം മുഹമ്മദ് മുസ്തഫ സഖാഫി അന്തരിച്ചു

തിരൂരങ്ങാടി: വെന്നിയൂർ ബദരിയ്യ നഗർ നരിമടക്കൽ എൻ എം ആലിക്കുട്ടി മുസ്‌ലിയാർ മകൻ മുഹമ്മദ് മുസ്തഫ സഖാഫി (49) നിര്യാതനായി. കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് ജനറൽ സെക്രട്ടറിയാണ്.
ഭാര്യ : സുമയ്യ ചെട്ടിപ്പടി
മക്കൾ : മുഹമ്മദ് ഇസ്മാഈൽ (എസ്എസ്എഫ് യൂണിറ്റ് പ്രസിഡൻ്റ്)
മുഹമ്മദ് സഹൽ,
ഫാത്വിമ മാജിദ ,
ഫാത്വിമ ഫർവ .
സഹോദരങ്ങൾ:
യാസിർ, ഹുസൈർ, സൈനുദ്ദീൻ സഖാഫി തഖിയ്യുദ്ദീൻ
ഹന്നത്ത്, റഹ്മത്തുന്നിസ
സുമാനത്ത്, സനിയ്യ.

error: Content is protected !!