കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. ക്ക്സി.ഇ.സി..- യു.ജി.സി. ദേശീയ അവാര്‍ഡുകള്‍
24-ാമത് സി.ഇ.സി. - യു.ജി.സി. ദേശിയ അവാര്‍ഡുകള്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി.ക്കു ലഭിച്ചു. മികച്ച വീഡിയോ പ്രോഗ്രാമിനുള്ള അവാര്‍ഡ് സജീദ് നടുത്തൊടി സംവിധാനം ചെയ്ത 'എ ഡയറി ഓണ്‍ ബ്ലൈന്റ്‌നെസ്' എന്ന ഡോക്യൂമെന്ററിക്ക് ലഭിച്ചു. ഇന്ത്യന്‍ ആംഗ്യഭാഷയില്‍ സി-പ്രോഗ്രാമിംഗ് ലാംഗ്വേജിനെക്കുറിച്ച് ഇ.എം.എം.ആര്‍.സി. തയ്യാറാക്കിയ പഠനവീഡിയോ അക്കാഡെമിഷ്യന്‍ ഇന്നോവേറ്റീവ് ലക്ചര്‍ അവാര്‍ഡ് നേടി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിലെ എന്‍. ആര്‍. രാജിയാണ് അവാര്‍ഡിനര്‍ഹയായത്. എന്‍. ശ്രീമിത്താണ് പ്രൊഡ്യൂസര്‍. മികച്ച സ്‌ക്രിപ്റ്റിനുള്ള സൈറ്റേഷന്‍ സജീദ് നടുത്തൊടിക്കും (ബാംബൂ ബാലഡ്‌സ് - ഡോക്യുമെന്ററി) മികച്ച വിഷ്വല്‍ എഫക്ട് & അനിമേഷന്‍ വിഭാഗത്തിലെ സൈറ്റേഷന്‍ കെ.ആര്‍. അനീഷിനും ലഭിച്ചു. &nb...

