പരീക്ഷ മാറ്റി, പിഎച്ച്ഡി രണ്ടാം ഘട്ട പ്രവേശനം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
പി.എച്ച്.ഡി 2023 – ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവ്വകലാശാലയുടെ പി.എച്ച്.ഡി. 2023 പ്രവേശനത്തോടനുബന്ധിച്ച് പ്രവേശന പരീക്ഷകളിൽ യോഗ്യത നേടിയവരുടെയും, പ്രവേശന പരീക്ഷ ആവശ്യമില്ലാത്ത വിഭാഗത്തിൽ പെട്ടവരുടെയും ചുരുക്കപ്പട്ടികകൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://admission.uoc.ac.in.
പി.ആര്‍ 154/2024
പി.എച്ച്.ഡി 2023 പ്രവേശനം - രണ്ടാം ഘട്ട പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലയുടെ പി.എച്ച്.ഡി 2023 പ്രവേശനത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉള്‍പ്പെട്ട് യോഗ്യത നേടിയവര്‍ 14-നു വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി (ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു 10 ദിവസത്തിനകം) താല്‍പര്യമുള്ള റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് / സെന്ററുകളില്‍ വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി റിപ്പോ...

























