പരീക്ഷ റദ്ദാക്കി ; കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകള്
വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കറ്റ് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ ബയോ - സ്റ്റാറ്റിസ്റ്റിക്സ്, ഹ്യൂമൺ ഫിസിയോളജി എന്നീ വിഷയങ്ങൾക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നതിനുള്ള വാക് - ഇൻ - ഇന്റർവ്യൂ മാർച്ച് ഏഴിന് നടക്കും. ഓരോ ഒഴിവ് വീതമാണുള്ളത്. ഉയർന്ന പ്രായപരിധി 40 വയസ്. പരിചയസമ്പന്നരായവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ ജനനത്തീയതി, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളും സഹിതം രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/ .
പി.ആർ. 265/2025
പരീക്ഷ റദ്ദാക്കി
ജനുവരി 29-ന് നടത്തിയ മൂന്നാം സെമസ്റ്റർ ( 2019 സ്കീം ) ബി.ടെക്. നവംബർ 2024 - പേപ്പർ : EN 19 301 - Engineering Mathematics III ( QP Code 115870 ) - റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീ...




























