
ഏ ആർ നഗർ: യാറത്തും പടി അറക്കൽ പുറായ കഴുങ്ങും ത്തോട്ടത്തിൽ മൊയ്തീൻ(60) അന്തരിച്ചു.
ഭാര്യമാർ: ലൈല, പരേതയായ ഖമറുന്നീസ.
പിതാവ്. മുഹമ്മദ് കുട്ടി
മാതാവ്. ആയിഷ
മക്കൾ: ഉമൈബ, സൗദാബി . മജീദ്. ഷാഹിന. ഷാഫി.
മരുമക്കൾ: ഫൗമിയ, ജസ് നി, അൻവർ, ഷംസുദ്ദീൻ, .നൗഷാദ് .
കബറക്കം. ബുധനാഴ്ച രാവിലെ 8.30 ന്
പാലമഠത്തിൽ ച്ചിന ജുമാ മസ്ജിദിൽ