Monday, July 6

പറപ്പൂർ വീണാലുക്കൽ ആലങ്ങാടൻ അലവിക്കുട്ടി അന്തരിച്ചു

വേങ്ങര: പറപ്പൂർ വീണാലുക്കാൽ ആലങ്ങാടൻ അലവിക്കുട്ടി (80) അന്തരിച്ചു. റിട്ട : കെ എസ് ഇബി ജീവനക്കാരനാണ്
ഭാര്യ : പാത്തുമ്മു
മക്കൾ : മുഹമ്മദ്‌ സിറാജ്,
റൈഹാനത്ത്, സൽമ, റഷീദ,
മരുമക്കൾ : ആലങ്ങാടൻ ഷരീഫ് പറപ്പൂർ, മൂസക്കുട്ടി വാഴക്കാട് (റിട്ട : സെക്ഷൻ ഓഫിസർ വനം വകുപ്പ്.
മുഹമ്മദലി കുഴിപ്പുറം, ഫെബീന

error: Content is protected !!