സാഹിത്യോത്സവ് ; കോട്ടുമല പുസ്തകോത്സവത്തിന് പ്രൗഢമായ തുടക്കം
ഊരകം : എസ് എസ് എഫ് വേങ്ങര ഡിവിഷന്‍ സാഹിത്യോത്സവിന്റെ ഭാഗമായി ഊരകം കോട്ടുമലയില്‍ പുസ്തകോത്സവം ആരംഭിച്ചു. അഞ്ചു ദിങ്ങളിലായി നടക്കുന്ന പുസ്തകോത്സവത്തില്‍ വിവിധ പ്രസാധകരുടെ ആയിരകണക്കിന് പുസ്തകങ്ങളാണ് ഉള്ളത്. ജൂലൈ 28 ഞായറാഴ്ച പുസ്തകോത്സവം സമാപിക്കും. പുസ്തകോത്സവത്തിന്റെ ഭാഗമായി വിവിധ സാംസകാരിക പരിപാടികള്‍ ക്വിസ് മത്സരങ്ങള്‍ ചര്‍ച്ചകള്‍ എന്നിവ നടക്കുന്നുണ്ട്.
ഐ പി ബി ബുക്‌സ് പുറത്തിറക്കിയ പുസ്തകങ്ങള്‍ക്ക് 50 % വരെ വിലക്കുറവ് ലഭിക്കുണ്ട്. രിസാല വാരിക , പ്രവാസി രിസാല , സുന്നി വോയിസ് എന്നിവയുടെ പ്രതേക കൌണ്ടര്‍ തന്നെ സംജ്ജീകരിച്ചിട്ടുണ്ട് . രിസാല അപ്‌ഡേറ്റ് ആക്ടിവേറ്റ് ചെയ്യുന്നതിന് പുസ്തകോത്സവത്തില്‍ പ്രത്യേക മീഡിയ വിങ് പ്രവത്തിക്കുന്നുണ്ട്വരും വര്‍ഷങ്ങളില്‍ വിപുലമായ രീതിയില്‍ കോട്ടുമല പുസ്തകോത്സവം സംഘടിപ്പിക്കുമെന്നു സംഘാടക സമിതി അറിയിച്ചു
നാടിന്റെ ജനകീയ ഉത്സവമായ സാഹിത്യോത്സവില്‍ പുസ്തകോത്...

