Monday, May 4

മലപ്പുറം തൂത്തുവാരി യുഡിഎഫ്, സ്ഥാനാർഥികൾക്ക് റെക്കോർഡ് ഭൂരിപക്ഷം

ജില്ലയിലെ മുഴുവൻ സീറ്റും തൂത്തുവാരി യുഡിഎഫ്. ജില്ലയിലെ 16 മണ്ഡലങ്ങളിലും യുഡിഎഫ് മിന്നും വിജയം നേടി. മന്ത്രി ഉൾപ്പെടെയുള്ളവർ തോറ്റു. ഇതുവരെ തോൽവി അറിയാതിരുന്ന മുൻ മന്ത്രി കെടി ജലീൽ ഇത്തവണ കടപുഴകി. സിപിഎം കുത്തക സീറ്റായ പൊന്നാനി യുഡിഎഫ് പിടിച്ചെടുത്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയതും മലപ്പുറത്ത് നിന്നാണ്. പ്രതിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്ത് പോലെ നിയമസഭയിലും പ്രതിപക്ഷം ഉണ്ടാകില്ലെന്ന യുഡിഎഫ് നേതാക്കളുടെ പ്രഖ്യാപനം ശരി വെക്കുന്നതായി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം.

ജില്ലയിലെ വിവിധ സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട് നില

കൊണ്ടോട്ടി

  1. ടി.പി. അഷ്‌റഫലി (മുസ്ലിംലീഗ്) – 114997 (56017 ഭൂരിപക്ഷം )
  2. ഡോ. പി. ജിജി (സി.പി.ഐ.എം) – 58980
  3. പി. സുബ്രഹ്‌മണ്യന്‍ (ബി.ജെ.പി) – 13994
  4. അബ്ദുള്‍ ഖാദര്‍ ബിച്ചാവ (എസ്.ഡി.പി.ഐ) – 2231
  5. കീരന്‍ എന്‍ കെ (ബി എസ് പി ) 441
    . നോട്ട – 982

ഏറനാട്

  • പി.കെ ബഷീര്‍ (മുസ്ലിം ലീഗ്)- 98547
    ഭൂരിപക്ഷം- 41289
  • അഡ്വ. ഷഫീര്‍ കിഴിശ്ശേരി (സിപിഐ)- 57258
  • അഡ്വ. എന്‍. ശ്രീപ്രകാശ് (ബിജെപി ) 8728
    ചെമ്മല യൂസഫലി – (എസ്ഡിപിഐ)- 2530
  • കൃഷ്ണന്‍ തച്ചണ്ണ(ബി.എസ്.പി)- 467
  • മുജീബ് റഹ്‌മാന്‍ (സ്വതന്ത്രന്‍) – 166
  • നോട്ട- 985

നിലമ്പൂര്‍

  1. ആര്യാടന്‍ ഷൗക്കത്ത് (കോണ്‍ഗ്രസ്) -113586 ( 54851)
  2. യു. ഷറഫലി (സ്വതന്ത്രന്‍) – 58735
  3. ഗിരീഷ് മേക്കാട്ട് – (ബി.ഡി.ജെ.എസ്) – 12660
  4. ജയ്സല്‍ മാളിയേക്കല്‍ (ആം ആദ്മി പാര്‍ട്ടി) – 1942
  5. നോട്ട – 2672

വണ്ടൂര്‍

  1. എ.പി. അനില്‍ കുമാര്‍ (കോണ്‍ഗ്രസ്) – 121074 (47939)
  2. ഡോ. കെ.കെ. ദാമോദരന്‍ (സി.പി.ഐ.എം) – 73135
  3. കുമാര ദാസ് (സ്വതന്ത്രന്‍) – 6018
  4. അനില്‍ കുമാര്‍ s/o കുട്ടന്‍ (സ്വതന്ത്രന്‍) – 1267
  5. നോട്ട – 1674

മഞ്ചേരി

  • അഡ്വ. എം. റഹ്‌മത്തുള്ള (മുസ്ലിം ലീഗ്)- 113622
    ഭൂരിപക്ഷം – 57887
  • വി.എം മുസ്തഫ (എല്‍.ഡി.എഫ് സ്വതന്ത്രന്‍) – 55735
  • പത്മശ്രീ അജിത്ത് (ബിജെപി ) 13423
    അഡ്വ. പി.പി.എ സഗീര്‍ (ആം ആദ്മി പാര്‍ട്ടി) – 2222
  • ബിപിന്‍ ബെന്‍സണ്‍ ജോസഫ് (സ്വതന്ത്രന്‍)- 1698
  • നോട്ട- 3319

പെരിന്തല്‍മണ്ണ

  • നജീബ് കാന്തപുരം (മുസ്ലിംലീഗ്) – 104888 ( ഭൂരിപക്ഷം 32341 )
    വി.പി. മുഹമ്മദ് ഹനീഫ (സി.പി.ഐ.എം) – 72457
  • അഡ്വ. കെ.പി. ബാബുരാജ് (ബി.ജെ.പി) – 7240
  • അബ്ദുള്‍ നജീബ് s/o മുഹമ്മദ് (സ്വതന്ത്രന്‍) – 239
  • അബ്ദുള്‍ നജീബ് s/o വീരാപ്പു (സ്വതന്ത്രന്‍) – 54
  • നജീബ് (സ്വതന്ത്രന്‍) – 113
  • മുഹമ്മദ് ഹനീഫ പി s/o അലവി (സ്വതന്ത്രന്‍) – 228
  • ഹനീഫ (സ്വതന്ത്രന്‍) – 205
  • നോട്ട – 664

മങ്കട

  • മഞ്ഞളാംകുഴി അലി (ഐ. യു. എം. എല്‍ ) 110692
    ഭൂരിപക്ഷം – 45609
  • കുന്നത്ത് മുഹമ്മദ് s/o അലി ഹാജി ( സ്വതന്ത്രന്‍) – 65083
  • ലിജോയ് മാഷ് (ബി. ജെ. പി) – 9933
  • മുഹമ്മദ് കുന്നത്ത് s/o മൊയ്ദീന്‍ (സ്വതന്ത്രന്‍) – 663
  • നോട്ട – 1315

മലപ്പുറം

  • പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്) – 131632 ( ഭൂരിപക്ഷം 85327 )
    കെ.ടി മുജീബ് റഹ്‌മാന്‍ (എന്‍.സി.പി-ശരത്ചന്ദ്ര പവാര്‍) – 46305
  • അശ്വതി ഗുപ്തകുമാര്‍ (ബി.ജെ.പി) – 9127
  • അഡ്വ. സാദിഖ് നടുത്തൊടി (എസ്.ഡി.പി.ഐ) – 5124
  • അബൂബക്കര്‍ (ബക്കര്‍ കുണ്ടുപുഴക്കല്‍) (ആം ആദ്മി പാര്‍ട്ടി) – 2060
  • അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ ഒ.പി.കെ (സ്വതന്ത്രന്‍) – 712
  • അബ്ദുല്‍സലാം കെ.പി (സ്വതന്ത്രന്‍) – 315
  • ശ്രീധരന്‍ (സ്വതന്ത്രന്‍) – 231
  • നോട്ട – 1379

വേങ്ങര

  • കെ.എം. ഷാജി (മുസ്ലിം ലീഗ്)- 95863
    ഭൂരിപക്ഷം- 30325
  • സബാഹ് കുണ്ടുപുഴക്കല്‍ (സ്വതന്ത്രന്‍)- 65538
  • ജയകൃഷ്ണന്‍ വി.എന്‍ (ബി.ജെ.പി)- 6126
  • അബ്ദുള്‍ റഫീഖ് ചെമ്പന്‍ (സ്വതന്ത്രന്‍)- 1145
  • കെ.എം. ഷാജി ഷൈമാലയം (സ്വതന്ത്രന്‍)- 305
  • യു.പി. ഷാജി (സ്വതന്ത്രന്‍)- 141
  • നോട്ട- 1171

വള്ളിക്കുന്ന്

  • ടി.വി. ഇബ്രാഹിം (മുസ്ലിം ലീഗ്)- 100718 (51289)
    അഡ്വ. മുസ്തഫ (സ്വതന്ത്രന്‍) – 49429
  • പ്രേം കുമാര്‍ (പ്രേമന്‍ മാസ്റ്റര്‍) (ബിജെപി)- 23283
  • മുഹമ്മദ് മുസ്തഫ പാമങ്ങാടന്‍ (സ്വതന്ത്രന്‍) – 3698
  • അബ്ദുള്‍ അസീസ് കടലുണ്ടി (ആം ആദ്മി പാര്‍ട്ടി) – 1575
  • മുഹമ്മദ് അസ്ലം വി.പി – (സ്വതന്ത്രന്‍) – 1058
  • നോട്ട -1261

തിരൂരങ്ങാടി

  • പി.എം.എ സമീര്‍ (മുസ്ലിംലീഗ്)- 111869
    ഭൂരിപക്ഷം-63387
  • അജിത് കൊളാടി (സി.പി.ഐ)- 48482
  • റിജു സി രാഘവ് (ബി.ജെപി)- 11497
  • ഹമീദ് വി (എസ്.ഡി.പി.ഐ)- 2650
  • മൂസ ജാറത്തിങ്ങല്‍ (ആം ആദ്മി പാര്‍ട്ടി)- 843
  • നോട്ട – 873

താനൂര്‍

  • പി.കെ നവാസ് (മുസ്ലിം ലീഗ്) – 91992
    ഭൂരിപക്ഷം – (27131)
    മുഹമ്മദ് സമീര്‍ ടി തിരുത്തിയില്‍ ഹൗസ് (സ്വതന്ത്രന്‍) – 64861
  • ദീപ പുഴക്കല്‍ (ബി.ജെ.പി) – 13642
  • പി.പി നവാസ് s/o കുഞ്ഞിമുഹമ്മദ് (സ്വതന്ത്രന്‍) – 502
  • സമീര്‍ ടി (സ്വതന്ത്രന്‍) – 373
  • മുഹമ്മദ് സമീര്‍ നറുങ്ങല്‍ പറമ്പില്‍ ഹൗസ് (സ്വതന്ത്രന്‍) – 365
  • നോട്ട – 589

തിരൂര്‍

  • കുറുക്കോളി മൊയ്തീന്‍ (മുസ്ലിംലീഗ്) – 106108
    ഭൂരിപക്ഷം – 24137
  • വി. അബ്ദുറഹിമാന്‍ (സി.പി.ഐ.എം) – 81971
  • കെ. നാരായണന്‍ മാസ്റ്റര്‍ (ബി.ജെ.പി) – 8634
  • കബീര്‍ എന്ന ഷമീര്‍ കുറ്റൂര്‍ (ആം ആദ്മി പാര്‍ട്ടി) – 340
  • മൊയ്തീന്‍ കൂമുള്ളി പറമ്പില്‍ (സ്വതന്ത്രന്‍) – 312
  • ഡോ. എസ്. അലീന (എസ്.യു.സി.ഐ-കമ്മ്യൂണിസ്റ്റ്) – 224
  • അബ്ദുറഹിമാന്‍ (സ്വതന്ത്രന്‍)- 130
  • സിയാദ് കൂടിയത്ത് (സോഷ്യലിസ്റ്റ് പാര്‍ട്ടി-ഇന്ത്യ) – 125
  • അബ്ദുറഹിമാന്‍ s/o കുഞ്ഞാവ (സ്വന്തന്ത്രന്‍) – 57
  • നോട്ട – 608

കോട്ടക്കല്‍

  • പ്രൊഫ: ആബിദ് ഹുസൈന്‍ തങ്ങള്‍ (ഐ.യു.എം.എല്‍ ) 118111
    ഭൂരിപക്ഷം – 62638
  • പ്രീതി കൊഞ്ചത്ത് ( സി. പി. ഐ (എം) ) 55473
    സുബ്രഹ്‌മണ്യന്‍ സി (ബി. ഡി.ജെ.എസ് ) 10558
    അഡ്വ: അബ്ദുല്‍ മജീദ് (എസ്.ഡി.പി.ഐ ) 4557
    പ്രീതി കെ.പി ( സ്വതന്ത്ര ) 674
    മുഹമ്മദ് റാഫി (സ്വാതന്ത്രന്‍) – 545
  • നോട്ട – 1293

തവനൂര്‍

  • വി.എസ് ജോയ് (കോണ്‍ഗ്രസ് )79661 ഭൂരിപക്ഷം -(14647)
    ഡോ. കെ. ടി ജലീല്‍ ( സ്വതന്ത്രന്‍)- 65014
  • രവി തേലത്ത് (ബി. ജെ. പി)-16039
  • അബ്ദുല്‍ ജലീല്‍ s/o ഖദീജ ( എസ്.ഡി.പി.ഐ)-2021
  • അബ്ദുല്‍ ജലീല്‍ കെ.ടി s/o മൊയ്തീന്‍ കെ.ടി ( സ്വതന്ത്രന്‍ )349
    നോട്ട – 802

പൊന്നാനി

  • കെ.പി നൗഷാദ് അലി ( കോണ്‍ഗ്രസ്) -80674 ഭൂരിപക്ഷം – 13267
    • അഡ്വ. എം.കെ സക്കീര്‍ ( എല്‍.ഡി.എഫ്) – 67407
  • മനീഷ് ജനകീയം ( ബി.ഡി.ജെ.എസ് ) 10210
    അന്‍വര്‍ പഴഞ്ഞി ( എസ്.ഡി.പി.ഐ ) 1971
    നൗഷാദലി ( സ്വതന്ത്രന്‍)-324
  • സക്കീര്‍ s/o മുഹമ്മദ് ( സ്വതന്ത്രന്‍) -279
  • സഗീര്‍ എം. കെ( സ്വതന്ത്രന്‍) -197
  • സക്കീര്‍ s/o ഇല്യാസ് ( സ്വതന്ത്രന്‍) -149
  • നോട്ട -762
error: Content is protected !!