കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
സി.യു.എസ്.എസ്.പി. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗത്തിൽ 2021 വർഷത്തിൽ UG-CBCSS റഗുലേഷൻ പ്രകാരം പ്രവേശനം നേടിയിട്ടുള്ളവരും, പുനഃപ്രവേശനം, സ്ട്രീം ചേഞ്ച് എന്നിവ വഴി CBCSS - 2021 ബാച്ചിൽ പ്രവേശനം നേടിയ ബി.എ. / ബി.കോം. / ബി.ബി.എ. (CBCSS 2021 പ്രവേശനം) വിദ്യാർഥികൾ കോഴ്സ് പൂർത്തിയാക്കുന്നതിന്റെ ഭാഗമായ കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യൽ സർവീസ് പ്രോഗ്രാം നിർവഹിച്ചതിന്റെ സർട്ടിഫിക്കറ്റ് സ്റ്റുഡന്റസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളവയിൽ വെരിഫിക്കേഷനു ശേഷം റിജക്ട് ചെയ്തിട്ടുള്ള സർട്ടിഫിക്കറ്റുകൾ സ്റ്റുഡന്റസ് പോർട്ടലിൽ കാരണ സഹിതം കാണാവുന്നതാണ്. കൂടാതെ മുൻപ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തതിലെ അപാകത മൂലം സ്റ്റുഡന്റസ് പോർട്ടൽ സ്റ്റാറ്റസ് “Not Verified” എന്ന് കാണിക്കുന്നവർക്കും അത്തരം സി.യു.എസ്.എസ്.പി. സർട്ടിഫിക്കറ്റുകൾ 20 വരെ അപ...




























