Wednesday, April 22

Other

സാന്ത്വന മാസം രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി എസ് വൈ എസ്
Local news, Other

സാന്ത്വന മാസം രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി എസ് വൈ എസ്

തിരൂരങ്ങാടി: തണലറ്റവർക്ക് തുണയാവുക എന്ന ശീർഷകത്തിൽ നവംബർ 16 ഡിസംബർ 15 കാലയളവിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വന മാസ കാമ്പയിന്റെ ഭാഗമായി തിരൂരങ്ങാടി സോൺ എസ് വൈ എസ് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ ജനറൽ സെക്രട്ടറി പി അബ്ദു റബ്ബ് ഹാജി ഉദ്ഘാടനം നിർവഹിച്ചു. ബാവ മുസ്ലിയാർ നന്നമ്പ്ര, ഹമീദ് തിരൂരങ്ങാടി, സുലൈമാൻ മുസ്‌ലിയാർ വെള്ളിയാമ്പുറം, നൗഫൽ എം, ഖാലിദ് തിരൂരങ്ങാടി, ഇസ്ഹാഖ് ഹുമൈദി സയ്യിദ് ഹിബ്ഷി , സയ്യിദ് മുജീബു റഹ്മാൻ ജമലുല്ലൈലി കൊടിഞ്ഞി, മുജീബ് റഹ്‌മാൻ കൊളപ്പുറം , നൗഷാദ് കൊടിഞ്ഞി, ശംസുദ്ദീൻ കക്കാട്, അബ്ദു റഹ്മാൻ ചെമ്മാട് വിതരണത്തിന് നേതൃത്വം നൽകി. സാന്ത്വന മാസം കാമ്പയിന്റെ ഭാഗമായി സാന്ത്വന ക്ലബ് രൂപീകരണം, രോഗീപരിചരണം, രോഗീ സന്ദർശനം, വൃദ്ധജനങ്ങളോടൊത്തുള്ള യാത്ര ത...
Malappuram, Other

കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കൾ സജീവമായി ഇടപെടൽ നടത്തണം : മൂസ വള്ളിക്കാടൻ

കൊണ്ടോട്ടി : വിദ്യാഭ്യാസപ്രക്രിയയില്‍ മാതാപിതാക്കളുടെ സജീവമായ ഇടപെടല്‍ ശരിയായ വഴിയിലൂടെ കുട്ടികള്‍ പഠിച്ചു വളരുന്നതിനും വിദ്യാഭ്യാസ കാലഘട്ടത്തിലുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ കുട്ടികളെ സഹായിക്കുന്നതിനും മെച്ചപ്പെട്ട പ്രകടനം പുറത്തു കൊണ്ട് വരുന്നതിനു കുട്ടികളെ സഹായിക്കുമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് മൂസ വള്ളിക്കാടന്‍ പറഞ്ഞു. ഇ എം ഇ എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഫാദേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. ടി. എ പ്രസിഡന്റ് യൂ. കെ.മുഹമ്മദ് ശാ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി .ടി ഇസ്മായില്‍ മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത മോട്ടിവേഷന്‍ വിദഗ്ധന്‍ നിഷാദ് പട്ടയില്‍ ക്ലാസിനു നേതൃത്വം നല്‍കി. എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫാദേഴ്‌സ് മീറ്റാണ് സംഘടിപ്പിച്ചത്. ചടങ്ങില്‍ വെച്ചു ദേശീയ ,സംസ്ഥാന തലത്തില...
Kerala, Other

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു ; പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം

കല്‍പ്പറ്റ:വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. സുല്‍ത്താന്‍ ബത്തേരിക്ക് സമീപം വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. മൂടക്കൊല്ലി കൂടല്ലൂര്‍ സ്വദേശി പ്രജീഷ് (36) ആണ് മരിച്ചത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കടുവ ആക്രമിച്ചശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന. പശുവിന് പുല്ലുവെട്ടാന്‍ പോയ പ്രജീഷ് തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് പോയപ്പോഴാണ് വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇടത് കാലിന്റെ ഭാഗം പൂര്‍ണമായും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചിട്ടുണ്ട്. ജനവാസ മേഖലയിലാണ് സംഭവം. ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രജീഷ് പാടത്ത് പുല്ല് വെട്ടാന്‍ പോയത്. വൈകീട്ട് പാല് കൊടുക്കുന്ന സമയത്തും പ്രജീഷിനെ കണ്ടില്ല. പിന്നാലെ സഹോദരന്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. വൈകിട്ട് 4.30 ഓടെ ആണ...
Kerala, Other

നവകേരള സദസിനെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് ; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ കേസ്

തൃത്താല : നവകേരള സദസിനെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്രയെയും നവകേരള സദസ്സിനെയും വിമര്‍ശിച്ചതിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ.ഫാറൂഖിനെതിരെ കലാപാഹ്വാനത്തിനാണ് തൃത്താല പൊലീസ് കേസെടുത്തിരിക്കുന്നത്. നവകേരള സദസിനെ 'ട്രോളി' 'ആലിബാബയും 41 കള്ളന്‍മാരും' എന്ന തലക്കെട്ടില്‍ നവകേരള ബസിന്റെ മാതൃകയിലുള്ള ചിത്രവും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതാണ് കേസിന് ആധാരം. സിപിഎം നേതാക്കളാണ് ഫാറൂഖിനെതിരെ പരാതി നല്‍കിയത്. നവകേരള യാത്ര പാലക്കാട് ജില്ലയിലേക്കു വരുന്ന സമയത്താണ് ഫാറൂഖ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ നവകേരള യാത്രയെ പരിഹസിക്കുന്ന ചിത്രവും കുറിപ്പും പങ്കുവച്ചത്. 'നവകേരള സദസ്സില്‍ വന്‍ ജനക്കൂട്ടം: മുഖ്യമന്ത്രി പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംക്ഷയോടെ കാണാന്‍ ജനം...
Kerala, Other

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവം ; ഭര്‍ത്താവിന്റെ മാതൃസഹോദരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ഭര്‍ത്താവിന്റെ ബന്ധു അറസ്റ്റില്‍. ആത്മഹത്യ ചെയ്ത ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബിന്റെ മാതൃസഹോദരന്‍ ഹനീഫയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. മര്‍ദ്ദനത്തിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ശബ്‌ന ആത്മഹത്യ ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റം, മര്‍ദനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഹനീഫയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എടച്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് എടുത്തിരുന്ന കേസിന്റെ അന്വേഷണം കഴിഞ്ഞ ദിവസം വടകര ഡിവൈഎസ്പി ആര്‍.ഹരിപ്രസാദ് ഏറ്റെടുത്തു. സ്ത്രീധന പീഡന നിയമം (498 എ) വകുപ്പു കൂടി കേസില്‍ ഉള്‍പ്പെടുത്തി. ഭര്‍തൃവീട്ടില്‍ വച്ച് ഭര്‍ത്താവ് ഹബീബിന്റെ ബന്ധു ഹനീഫ് ഷബ്‌നയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതിനു ...
Local news, Other

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കൃഷി ശ്രീ പദ്ധതിക്ക് തുടക്കമായി

വേങ്ങര : വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കൃഷി ശ്രീ പദ്ധതിയുടെ ഉദ്ഘാടനം കണ്ണമംഗലം എടക്കാപറമ്പില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണില്‍ ബെന്‍സീര്‍ ടീച്ചര്‍ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കാര്‍ഷിക സേന അംഗങ്ങളുടെ നേതൃത്വത്തില്‍ ഉത്പാദിപ്പിച്ച രണ്ട് ലക്ഷത്തോളം ഹൈബ്രിഡ് പച്ചക്കറിത്തൈകള്‍ ബ്ലോക്ക് പരിധിയിലെ കൃഷിഭവനുകള്‍ മുഖേന വിതരണം ചെയ്യും. ബ്ലോക്ക് പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളും നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഇരുപതംഗ കാര്‍ഷിക സേനയെ പ്രയോജനപ്പെടുത്തും. കൃഷിക്കാവശ്യമായ യന്ത്രങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു.എം.ഹം.സ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ മുഖ്യ , സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സഫിയ, സഫീര്‍ ബാബു പി.പി,ഡിവിഷന്‍ മെമ്പര്‍ നബീല എ, പി കെ സിദ്ദീഖ്, കൃഷി അസിസ്റ്റന...
Local news, Other

പിഎസ്എംഒ കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : പിഎസ്എംഒ കോളേജ് വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം പ്രൗഢമാക്കി. തിരൂരങ്ങാടി പിഎസ്എംഒ കോളേജ് യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞയോടെ കൂടി ആരംഭിച്ച പരിപാടിക്ക് യൂണിയൻ ജനറൽ സെക്രട്ടറി മറുവ മജീദ് സ്വാഗതം അർപ്പിച്ച് സംസാരിച്ചു. യൂണിയൻ ചെയർമാൻ അർഷദ് ഷാന്റെ അധ്യക്ഷതയിലാണ് പരിപാടി നടന്നത്. ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് യൂണിയൻ അഡ്വൈസറുമായ ബാസിം എംപി പ്രിൻസിപ്പൽ അഡ്രസ് കർമ്മം നിർവഹിച്ചു എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു തുടർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു കാലിക്കറ്റ് യൂണിവേഴ്സിറ്റി സെ നറ്റ്‌ മെമ്പർ റുമൈസ റഫീഖ് മുഖ്യപ്രഭാഷണം നടത്തി തുടർന്ന് പി എസ് എം ഓ കോളേജ് സ്ഥാപക നേതാവായ എം കെ ഹാജി അനുസ്മരണ പ്രഭാഷണം ജില്ലാ പഞ്ചായത്ത് മെമ്പർ ആയ ടി കെ എം ബഷീർ നിർവഹിച്ചു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സി എച്ച് മഹ് മൂദ് ഹാജി ഐക്യുഎസ് സി കോഡിനേറ്റർ അനീഷ് എം എച്...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷ അപേക്ഷ അഞ്ചാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്‍ര് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെയും 180 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ റിഹാബിലിറ്റേഷന്‍ സൈക്കോളജി ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 19 വരെയും 180 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. എട്ടാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ഏഴാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. രണ്ട്, നാല് സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.    പി.ആര്‍. 1561/2023 പരീക്ഷാ...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഗൈനക്കോളജിസ്റ്റ് നിയമനം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് തസ്തികയിൽ അഡ്‌ഹോക്ക് വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ഗൈനക്കോളജി പി.ജി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഡിസംബർ 11ന് രാവിലെ പത്തിന് ആശുപത്രി ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകൾ സഹിതം ഹാജരാവണം. ----------------- അപ്രന്റിസ് ക്ലർക്ക്: അപേക്ഷ ക്ഷണിച്ചു പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാണ്ടിക്കാട്, കേരളാധീശ്വപുരം, പാതായ്ക്കര, പൊന്നാനി ഗവ. ഐ.ടി.ഐകളിലേക്ക് ഓരോ അപ്രന്റിസ് ക്ലാർക്കുമാരെ താൽക്കാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ട ബിരുദധാരികളും ഡി.സി.എ/ സി.ഒ.പി.പി.എ യോഗ്യതയും മലയാളം ടൈപ്പിങ് അറിയുന്നവരുമായ 35 വയസിൽ കവിയാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. അപേക്ഷാ ഫോം മലപ്പുറം...
Other

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.  പ്രമേഹരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കാൽപ്പാദം മുറിച്ചുമാറ്റുന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തെ വിധേയനാക്കായിരുന്നു. ഇന്ന് വൈകിട്ടോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.  1950 നവംബര്‍ 10-ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു കാനം രാജേന്ദ്രന്റെ ജനനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലിറങ്ങി. ഇരുപത്തിമൂന്നാം വയസ്സില്‍ എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറിയായി. ഇരുപത്തിയെട്ടാം വയസ്സില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ.ബി.ബര്‍ദനൊപ്പം യുവജനസംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവര്‍ത്തിച്ചു. 1982-ലും 87-ലും വാഴൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ടുവട്ടം വാഴൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂര്‍ണമായും സം...
Local news, Other

അഭിമാന നേട്ടം : ആദ്യ സമ്പൂര്‍ണ പുകയില മുക്ത പഞ്ചായത്തായി എആര്‍ നഗര്‍, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

തിരൂരങ്ങാടി : എല്ലാവിദ്യാലയങ്ങളും സമ്പൂര്‍ണ പുകയില മുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ പഞ്ചായത്തായി എ ആര്‍ നഗര്‍ പഞ്ചായത്ത് പ്രഖ്യാപിക്കപ്പെടുന്നതിന്റെ മുന്നോടിയായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുകയുടെ അധ്യക്ഷതയില്‍ മലപ്പുത്ത് ജില്ലാ തല യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങല്‍ ഉദ്ഘാടനം ചെയ്തു ഡെപ്യൂട്ടി ഡി. എം ഒ മാരായ ഡോ. നൂന മര്‍ജ, ഡോ. ഷുബിന്‍. സി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സി ടി. മുഹമ്മദ് കുട്ടി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി. ദിനേശ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1.സി കെ സുരേഷ് കുമാര്‍ സ്വാഗതവും ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ മാസ്സ് മീഡിയ ഓഫീസര്‍ പി. എം ഫസല്‍ നന്ദിയും പറഞ്ഞു....
Local news, Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് നിയമനം

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് തസ്തികയിൽ അഡ്‌ഹോക്ക് വ്യവസ്ഥയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ഗൈനക്കോളജി പി.ജി എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഡിസംബർ 11ന് രാവിലെ പത്തിന് ആശുപത്രി ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് അസ്സൽ രേഖകൾ സഹിതം ഹാജരാവണം.
Local news, Other

വീട്ടിലേക്ക് വിരുന്ന വന്ന 8 വയസുകാരനെ ലൈംഗീക പീഡനത്തിനിരയാക്കി ; വേങ്ങര സ്വദേശിയായ 22 കാരന് 50 വര്‍ഷം കഠിനതടവും പിഴയും

മഞ്ചേരി: വീട്ടിലേക്ക് വിരുന്ന വന്ന എട്ടുവയസ്സുകാരനെ ലൈംഗീക പീഡനത്തിന് വിധേയമാക്കിയെന്ന കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട് പൂവക്കണ്ടന്‍ ഫജറുദ്ദീനെയാണ് (22) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതു മാസം കൂടി അധികതടവ് അനുഭവിക്കണം. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് വിരുന്നു വന്ന കുട്ടിയെ രാത്രിയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. വേങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ് ഹനീഫയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് പോക്സോ വകുപ്പുകളിലായി ഇരുപതുവര്‍ഷം വീതം കഠിന തടവും ഒരുലക്ഷം രൂപവീതം പിഴയും, പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം സാധാരണ തടവുമാണ് ശിക്ഷ. പ്രായപൂര്‍ത്തിയാക...
Other

ചോദ്യത്തിന് കോഴ ആരോപണം ; മെഹുവാ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി : നടന്നത് വസ്ത്രക്ഷേപം ഇനി കാണാന്‍ ഇരിക്കുന്നത് മഹാഭാരത യുദ്ധമെന്ന് എംപി

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ ശബ്ദവോട്ടോടെയാണ് മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മഹുവയെ പാര്‍ലമെന്റില്‍ നിന്ന് നീക്കണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. 2005ല്‍ ഇത്തരത്തില്‍ 11 ലോക്‌സഭാ അംഗങ്ങളെ പുറത്താക്കിയിരുന്നു. നേരത്തെ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ലോക്സഭയില്‍ വച്ചു. പന്ത്രണ്ടു മണിക്ക് സഭ പുനരാരംഭിച്ചപ്പോഴാണ് എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ വിജയ് സോങ്കര്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. എന്നാല്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ രണ്ടു മണിവരെ നിര്‍ത്തി വച്ചതിനാല്‍ റിപ്പോര്‍ട്ടിന്മേല്‍ മറ്റു നടപടികളിലേക്ക് നട...
Malappuram, Other

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി പാലക്കാട്, കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. ഒന്നര കിലോയിലധികം സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. വ്യാഴാഴ്ച ദമാമില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ പാലക്കാട് കോട്ടോപ്പാടം സ്വദേശി ചെമ്പന്‍കുന്നന്‍ അകില്‍ റഫാന്‍ (30) നിന്നും ശരീരത്തില്‍ ഒളിപ്പിച്ച 638 ഗ്രാം ഭാരമുള്ള 02 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഇതില്‍ നിന്നും 34 ലക്ഷം രൂപ വിലമതിക്കുന്ന 574 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇന്ന് ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ കോഴിക്കോട് കിഴക്കോത്ത് സ്വദേശി തലപ്പാടിക്കല്‍ മുഹമ്മദ് ത്വയ്യിബ് (27) ല്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 902 ഗ്രാം തൂക്കമുള്ള 03 ക്യാപ്‌സൂളുകള്‍ കണ്ടെ...
Malappuram, Other

ബാബരി മസ്ജിദ് തർക്ക സ്ഥലം എന്ന പേര് ചാർത്തി കയ്യടക്കിയതാണ് ; മജീദ് ഫൈസി

ചങ്ങരംങ്കുളം : ബാബരി മസ്ജിദ് തർക്കസ്ഥലം എന്ന പേര് ചാർത്തി കയ്യടക്കിയതാണെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി മജീദ് ഫൈസി പ്രസ്ഥാവിച്ചു. എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി ചങ്ങരംങ്കുളത്ത് സംഘടിപ്പിച്ച ബാബരി അനീതിയുടെ 31 വർഷങ്ങൾ എന്ന പേരിൽ ഫാഷിസ്റ്റ് വിരുദ്ധ സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. മുസ്ലീംങ്ങൾ വർഷങ്ങളോളംആരാധന നടത്തിയിരുന്ന മസ്ജിദ് അധികാരികളുടെ ഒത്താശയോടെ ഫാഷിസ്റ്റ്കൾ കൈയടക്കുകയാണ് ചെയ്തത്. സാമാന്യ ബുദ്ധിയുള്ള ഒരു സമൂഹത്തിന് എങ്ങിനെയാണ് അംഗീകരിക്കാൻ കഴിയുക. സുപ്രീം കോടതി വിധി പ്രസ്ഥാവിച്ച കേസിൽ എന്തിന് ഇറങ്ങുന്നുവെന്ന ചോദ്യം ഉയർത്തുന്നവർ ഫാഷിസ്റ്റുകളുടെ ചെയ്തികളെ വെള്ളപൂശുകയാണ്. 75 വർഷമായി ഈ നീതി നിഷേധം തുടങ്ങിയിട്ട്. മതേതരത്വമെന്ന മേലങ്കി ചാർത്തിയവർ അടക്കം സർക്കാർ ഒത്താശയോടെ പള്ളി തകർക്കുകയും കൈയടക്കുകയുമായിരുന്നു. പള്ളി പൊളിച്ച ഇടത്ത് പുതിയ ക്ഷേത്രം ഉയർത്ത...
Local news, Other

സമ്മേളന പ്രചരണം ജീവ കാരുണ്യ പ്രവര്‍ത്തനമാക്കി പിഡിപി

തിരൂരങ്ങാടി : കോട്ടക്കലില്‍ അബ്ദുല്‍ നാസര്‍ മഅദ്‌നിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന പിഡിപിയുടെ പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി പിഡിപി തിരുരങ്ങാടി ടൗണ്‍ കമ്മറ്റി തിരുരങ്ങാടി താലൂക്ക് ആശുപത്രിക്ക് ജീവന്‍ രക്ഷ ഇഞ്ചക്ഷന്‍ മരുന്നുകള്‍ കൈമാറി. ടൗണ്‍ പ്രസിഡന്റ് അസൈന്‍ പാപത്തിയുടെ സാന്നിധ്യത്തില്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടി ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, നെഴ്‌സിംഗ് സുപ്രണ്ട് ശൈലജ എന്നിവര്‍ക്കാണ് കൈമാറിയത്. മുസമ്മില്‍ സി സി, ഇല്യാസ് എം കെ, സലാം സി കെ നഗര്‍, മുല്ലക്കോയ എം എസ് കെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു....
Crime, Local news, Other

ഡ്യൂട്ടിയിലിരിക്കെ ചെട്ടിപ്പടിയിൽ ഹോം ഗാർഡിനെ അടിച്ചു പരിക്കേൽപിച്ചു ; പ്രതി പിടിയിൽ

പരപ്പനങ്ങാടി :ചെട്ടിപ്പടി ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പരപ്പനങ്ങാടി സ്റ്റേഷനിലെ ഹോംഗാർഡിനെ യുവാവ് അടിച്ചു പരിക്കേൽപിച്ചു . വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഹോംഗാർഡ് തെന്നാരംവാക്കയിൽ ശിവദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് പിടികൂടി. ചെട്ടിപ്പടി സ്വദേശി പൂവിക്കുരുവൻ്റെ വീട്ടിൽ സക്കറിയ (40) ആണ് പിടിയിലായത്. കോട്ടക്കടവ് വഴി ചെട്ടിപ്പടിയിലെത്തിയ ഒരു ബസ് തടഞ്ഞതുമായി ബന്ധപെട്ടു ,ബസ് തടഞ്ഞ യുവാവുമായി ശിവദാസൻ സംസാരിക്കുകയും പിന്നീട് വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്നു ഹോംഗാർഡ് ശിവദാസനെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് നാട്ടുകാർ പറയുന്നത് .പ്രതി ചെട്ടിപ്പടി സ്വദേശിയായ യുവാവിന്റെ ശക്തമായ ഇടിയെ തുടർന്നു ശിവദാസന്റെ മൂക്കിന് സാരമായ പരിക്കേൽക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു . സംഭവത്തിന് ശേഷം അതുവഴി വന്ന പോലീസ് വാഹനത്തിൽ ശിവദാസനെ ആശുപത്...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ നീട്ടി കാലിക്കറ്റ് സര്‍വകലാശാലാ കംപാരറ്റീവ് ലിറ്ററേച്ചര്‍ പഠന വകുപ്പില്‍ 6 മാസം ദൈര്‍ഘ്യമുള്ള റഷ്യന്‍, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളിലുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം കോഴ്‌സുകള്‍ക്ക് 15-ന് വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. 125 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 7017, 2660600.    പി.ആര്‍. 1557/2023 പരീക്ഷാ അപേക്ഷ എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും, നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 21 വരെയും 180 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.     പി.ആര്‍. 1558/2023 പരീക്ഷാ ഫലം രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍...
Malappuram, Other

മലപ്പുറത്ത് 42 കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം

മലപ്പുറം ചട്ടിപറമ്പ് മരവട്ടം ഗ്രൈസ് വാലി സ്‌കൂള്‍ ബസ് ചെങ്ങോട്ടൂര്‍ വച്ച് അപകടത്തില്‍പ്പെട്ടു. ഇന്ന് വൈകുന്നേരം ആണ് അപകടം. ഇറക്കം ഇറങ്ങി വരുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് വീടിന് സമീപത്തേക്ക് ചരിയുകയായിരുന്നു. 42 കുട്ടികള്‍ ആണ് ബസില്‍ ഉണ്ടായിരുന്നത്. അതില്‍ 34 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. 4 പേരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
Malappuram, Other

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: മികവുത്സവം സാക്ഷരതാ പരീക്ഷ പത്തിന്

മലപ്പുറം : സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതി 'ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ (എന്‍.ഐ.എല്‍.പി) ഭാഗമായുള്ള സാക്ഷരതാ പരീക്ഷ 'മികവുത്സവം' ഡിസംബർ പത്തിന് സംസ്ഥാനത്തൊട്ടാകെ നടക്കും. മലപ്പുറം ജില്ലയിൽ 8,137 പഠിതാക്കളാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പദ്ധതി വഴി സാക്ഷരതാ പഠനം പൂർത്തിയാക്കി മികവുത്സവത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 6,640 പേർ സ്ത്രീകളും 1,533 പേർ പുരുഷന്മാരുമാണ്. ഇവരിൽ 1,936 പേർ പട്ടിക ജാതിക്കാരും 353 പേർ പട്ടിക വർഗക്കാരും ഉൾപ്പെടും. ജില്ലയിൽ 283 കേന്ദ്രങ്ങളിലാണ് മികവുത്സവം നടക്കുന്നത്. ഡിസംബർ പത്തിന് രാവിലെ പത്തിനും വൈകീട്ട് നാലിനും ഇടയിലാണ് പരീക്ഷ നടത്തുക. ---പദ്ധതി നടപ്പാക്കിയത് 72 ഗ്രാമപഞ്ചായത്തുകളിലും 10 നഗരസഭകളിലും മലപ്പുറം ജില്ലയിൽ 72 ഗ്രാമപഞ്ചായത്തുകളിലും 10 നഗരസഭകളിലുമാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പദ്ധതി നടപ്പാക്കിയത്. ജില...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അധ്യാപക നിയമനം തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ സംഗീതം, കായികം അധ്യാപക തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ഡിസംബർ 13ന് രാവിലെ പത്തിന് ബന്ധപ്പെട്ട യോഗ്യതയിലുള്ള അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം തവനൂർ ഗവ. ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ---------- വൈദ്യുതി തടസ്സപ്പെടും മേലാറ്റൂർ 110 കെ.വി സബ്‌സ്റ്റേഷനിൽ നവീകരണം നടക്കുന്നതിനാൽ നാളെ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ ഇവിടെ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ----------- പി.എസ്.സി പരീക്ഷ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എൽ.ഡി ക്ലാർക്ക്, അക്കൗണ്ടന്റ്, കാഷ്യർ, ക്ലർക്ക് കം അക്കൗണ്ടന്റ് (കാറ്റഗറി നം.046/2023, 722/2022) തുടങ്ങിയ തസ്തികകളിലേക്കുളള ഒ.എം.ആർ പരീക്ഷ (പ്രിലിമിനറി-നാലാം ഘട്ടം) ഡിസംബർ ഒമ്പതിന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടക്കും. ഉദ്യോഗ...
Local news, Other

ദാറുല്‍ ഹുദാ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് നാളെ തുടക്കം കുറിക്കും ; മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് അന്തിമ രൂപമായി

തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വ്വകലാശാലയുടെ ബിരുദദാന-നേതൃസ്മൃതി സമ്മേളനത്തിന് നാളെ ദാറുല്‍ ഹുദാ ക്യാമ്പസില്‍ തുടക്കം കുറിക്കും. സര്‍വ്വകലാശാലയില്‍ നിന്നും 12 വര്‍ഷത്തെ മത- ഭൗതിക പഠനം പൂര്‍ത്തിയാക്കിയ 26-ാമത് ബാച്ചിലെ കേരളത്തിനകത്തും പുറത്തും നിന്നുള്ള 211 പേര്‍ക്കാണ് ഹുദവി ബിരുദം നല്‍കുന്നത്. നാളെ മുതല്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് അന്തിമ രൂപമായി. നാളെ വെള്ളിയാഴ്ച വൈകുന്നേരം 3. 30 ന് ദാറുല്‍ ഹുദാ ശില്‍പികളായ ഡോ: യു. ബാപ്പുട്ടി ഹാജി, ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ തുടങ്ങിയവരുടെ ഖബര്‍ സിയാറത്തിന് ശേഷം അസര്‍ നമസ്‌കാരത്തിന് ശേഷം ദാറുല്‍ ഹുദാ കമ്മറ്റി ട്രഷറര്‍ കെ.എം. സൈതലവി ഹാജി പുലിക്കോട് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉല്‍ഘാടന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദ...
Local news, Other

തിരൂരങ്ങാടി ജി. എൽ. പി .സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി ജി. എൽ. പി .സ്കൂളിൽ മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ശുചിത്വ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുൻസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുഹ്റാബി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബോധവൽക്കരണ ക്ലാസ് നയിച്ചു. ആരോഗ്യമുള്ള സമൂഹത്തിന് ശുചിത്വമുള്ള പരിസരമാണ് വേണ്ടതെന്നും ശുചിത്വ പരിപാലനത്തിലെ പോരായ്മയാണ് 90% രോഗങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ ശുചിത്വ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു . പരിപാടിയിൽ പി .ടി .എ എക്സിക്യൂട്ടീവ് അംഗം ജാഫർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. പരിപാടിയിൽ രക്ഷിതാക്കളും പി.ടി.എ അഗങ്ങളും പങ്കെടുത്തു. പ്രധാനധ്യാപകൻ സ്വാഗതവും അസ്മാബി ടീച്ചർ നന്ദിയും പറഞ്ഞു....
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ബാങ്കിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു കേരളാ ബാങ്കിന്റെ നാലാം വാർഷികം പ്രമാണിച്ച് മലപ്പുറം കിഴക്കേതല ശാഖയുടെ നേതൃത്വത്തിൽ അക്കൗണ്ട് തുടങ്ങുന്നതിനും യു.പി.ഐ സേവനങ്ങൾ സ്വായത്തമാക്കുന്നതിനുമായി വിവിധ സ്ഥാപനങ്ങളില്‍ വെച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നു. 25 ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾ 04832736802,7306038503,9895232504 എന്നീ നമ്പറുകളില്‍ ലഭിക്കും. -------- കാട വളർത്തലിൽ പരിശീലനം മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 'കാട വളർത്തൽ' എന്ന വിഷയത്തിൽ ഡിസംബർ 12ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ 0491 2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. -------- എന്റെ ഭൂമി; മലപ്പുുറം വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തീകരിച്ചു ‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ പദ്...
Local news, Other

അറബി കയ്യെഴുത്ത് ശില്പശാലയും കാലിഗ്രാഫി പരിശീലനവും സംഘടിപ്പിച്ചു

തിരൂരങ്ങാടി : ലോക അറബി ഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി കക്കാട് ജി .എം.യു.പി സ്കൂൾ അറബി ക്ലബ് സംഘടിപ്പിച്ച അറബി കയ്യെഴുത്ത്- കാലിഗ്രാഫി ശില്പശാല തിരൂരങ്ങാടി നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ ഇക്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു പ്രഥമ അധ്യാപകൻ എം.ടി അയ്യൂബ് അധ്യക്ഷനായി ടി.ടി മുഹമ്മദ് ബദവി പരിശീലനത്തിന് നേതൃത്വം നൽകി. അധ്യാപകരായ ടി.പി അബ്ദുസലാം, ഒ.കെ മുഹമ്മദ് സാദിഖ്, പി.പി സുഹ്റാബി, കെ.ഇബ്രാഹീം, എം.ടി ഫവാസ് ,എ .ഒ പ്രശാന്ത് പ്രസംഗിച്ചു...
Other

ഫാറൂഖ് കോളേജില്‍ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടകനായി ക്ഷണിച്ച് മുന്നറിയിപ്പ് തരാതെ ഒഴിവാക്കി ; പ്രതിഷേധമറിയിച്ച് സംവിധായകന്‍ ജിയോ ബേബി, വിശദീകരണവുമായി കോളേജ്

തിരൂരങ്ങാടി : ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബിന്റെ പരിപാടിയിലേക്ക് ഉദ്ഘാടകനായി ക്ഷണിച്ച ശേഷം മുന്‍കൂട്ടി അറിയിക്കാതെ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധമറിയിച്ച് സംവിധായകന്‍ ജിയോബേബി. ഫിലിം ക്ലബിന്റെ പരിപാടിക്കായി ക്ഷണിച്ച് വരുത്തി അവസാന നിമിഷം പരിപാടി ഒഴിവാക്കി ഫാറൂഖ് കോളേജ് തന്നെ അപമാനിച്ചുവെന്ന് സംവിധായകന്‍ ജിയോ ബേബി ആരോപിച്ചു. അതേസമയം ജിയോ ബേബിയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ഫാറൂഖ് കോളേജ്. ഉദ്ഘാടന വിവരം അറിഞ്ഞ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടിയുമായി സഹകരിക്കില്ലെന്നും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അറിയിച്ചു. അതിഥിക്ക് പ്രയാസമുണ്ടാക്കുന്നതിനേക്കാള്‍, അഭികാമ്യം പരിപാടി തത്കാലത്തേക്ക് മാറ്റിവെക്കുന്നതാണ് ഉചിതമെന്ന നിലയിലാണ് പരിപാടി മാറ്റിവെച്ചതെന്നാണ് വിശദീകരണം. അതേസമയം തന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന വിശദീകരണമാണ് ലഭിച്ചതെന്നും ജിയോ ബേബി ...
Local news, Other

വൈദേശികതയുമായുള്ള സമന്വയമാണ് സംസ്കാരങ്ങളെ സമ്പന്നമാക്കുന്നത് : ഡോ. എൻസെങ് ഹോ

തിരൂരങ്ങാടി: ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള സംസ്കാരങ്ങളുടെ ദേശാന്തര ഗമനങ്ങൾ ചലിച്ചുകൊണ്ടിരിക്കുന്ന വൈദേശികരുടെ സാന്നിധ്യവും അവയുമായുള്ള പ്രാദേശിയതയുടെ സമന്വയവും കൊണ്ട് ആ ദേശങ്ങളെ പരസ്പരം സമ്പന്നമാക്കുകയാണ് ചെയ്തത്. വിദേശികൾ എന്നൊരു വിഭാഗത്തെ ഉൾകൊണ്ടുകൊണ്ടല്ലാതെ ഒരു സമൂഹത്തിനും അവരുടെ വിഭവ-ശേഷീ പൂർണ്ണത ആർജ്ജിക്കുവാൻ കഴിയുകയില്ല എന്ന് അമേരിക്കയിലെ ഡൂക്ക് യൂണിവേഴ്സിറ്റിയിലെ കൾച്ചറൽ ആന്ത്രോപോളജി വിഭാഗം പ്രൊഫെസ്സർ ഡോ. എങ്സെങ് ഹോ അഭിപ്രായപ്പെട്ടു. തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ഇംഗ്ലീഷ് വിഭാഗം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് നടത്തിയ ദ്വിദിന അന്തർദേശീയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ 4, 5 തിയ്യതികളിലായി 'സംസ്കാരങ്ങളുടെ നാല്കവല: ഡായസ്പോറ, ദേശാന്തര പ്രവാഹം, വിജ്ഞാനത്തിന്റെ ദ്രവത്വം എന്നിവയെ അടയാളപ്പെടുത്തൽ' എന്ന വിഷയത്തിൽ നടത്തിയ സെ...
Crime, Other

ജോലി നിരസിച്ചതിൽ വൈരാഗ്യം, സൗദിയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം : ജോലി നിരസിച്ചതിൽ വൈരാഗ്യം. സൗദിയിൽ ബംഗാളിയുടെ കുത്തേറ്റ് മണ്ണാർക്കാട്ടുകാരൻ കൊല്ലപ്പെട്ടു. പുല്ലശ്ശേരി കൂമ്പാറ ചേരിക്കപാടം സെയ്‌ദിൻ്റെ മകൻ അബ്‌ദുൽ മജീദ് (47)ആണ് കൊല്ലപ്പെട്ടത്. രണ്ടുപേരെ പിടികൂടി. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു. സൗദി അബഹ ജിസാനിൽ ചൊവ്വാഴ്ച‌ രാത്രിയോടെയാണ് സംഭവം. ഇവിടെ വ്യാപാരം നടത്തുന്ന മജീദിന്റെ മുൻജീവനക്കാരിലൊരാളായ ബംഗാൾ സ്വദേശി വീണ്ടും ജോലി അഭ്യർത്ഥിച്ച് എത്തുകയായിരുന്നു. ഇവർ തമ്മിൽ സൗഹൃദ സംഭാഷണം നടന്നെങ്കിലും നിലവിൽ ജോലി ഒഴിവില്ലെന്ന് പറഞ്ഞ് മജീദ് നിരസിച്ചു. ഇതിലെ വൈരാഗ്യം മൂലം ബംഗാളി സുഹൃത്തുക്കളായ രണ്ടുപേരെയും കൂട്ടി മജീദിനെ അപായപ്പെടുത്തുകയായിരുന്നു. ഇതിൽ രണ്ടുപേരെ സൗദി പോലീസ് പിടികൂടിയിട്ടുണ്ട്. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടക്കുന്നു. മജീദിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമ നടപടികളുമായുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.ഭാര്യയും രണ്ടു മക്...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്സ് എസ്.ഡി.ഇ. 2021 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.എ. (ഹിന്ദി, അഫ്‌സലുല്‍ ഉലമ, ഫിലോസഫി, സംസ്‌കൃതം ഒഴികെ) ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ 30-ന് ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം സെന്ററുകളില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494.     പി.ആര്‍. 1550/2023 പ്രാക്ടിക്കല്‍ പരീക്ഷ അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ 7-ന് നടക്കും.     പി.ആര്‍. 1551/2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മൂന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 2024 ജനുവരി 3-ന് തുടങ്ങും.     പി.ആര്‍. 1552/2023 പരീക്ഷാ അപേക്ഷ ഒന്നാം സെ...
error: Content is protected !!