തിരൂരങ്ങാടി : നന്നമ്പ്ര ഹൈസ്കൂൾ പടി കളത്തിൽ അപ്പുക്കുട്ടൻ 74 അന്തരിച്ചു. കെ പുരം പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ്മാൻ ആയിരുന്നു.
ഭാര്യ,ദേവയാനി. മക്കൾ. സുരേഷ് ബാബു, സുനിൽകുമാർ, പ്രദീപ്, രതീഷ് , ദീനേശൻ മരുമക്കൾ. റീന , സുബി, അനുശ്രീ, രേഷ്മ, ഹരിത,
സംസ്കാരം: ഇന്ന് ഞായർ രാവിലെ 9 ന് വീട്ടുവളപ്പിൽ.