കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശന പരീക്ഷക്ക് ഏപ്രില്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എം.എ. പ്രോഗ്രാമുകള്‍ - അറബിക് ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഹിന്ദി ലാംഗ്വേജ് & ലിറ്ററേച്ചര്‍/ഫങ്ഷണല്‍ ഹിന്ദി & ട്രാന്‍സ്‌ലേഷന്‍, സംസ്‌കൃതം ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഉറുദു ലാംഗ്വേജ് & ലിറ്ററേച്ചര്‍, ഇക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, ഫോക്‌ലോര്‍, ഹിസ്റ്ററി, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, വുമണ്‍ സ്റ്റഡീസ്, മലയാളം ലാംഗ്വേജ് & ലിറ്ററേച്ചര്‍, കംപാരറ്റീവ് ലിറ്ററേച്ചര്‍.
എം.എസ്.സി. പ്രോഗ്രാമുകള്‍ - അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് പ്ലാന്റ് സയന്‍സ്, അപ്ലൈഡ് സൈക്കോളജി, അപ്ലൈഡ് സുവോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടര്‍...