Wednesday, July 22

വേങ്ങര വെട്ടുതോട് മങ്കരത്തൊടി മുഷ്താഖ് അന്തരിച്ചു

വേങ്ങര : വെട്ടുതോട് മങ്കരത്തൊടി മുഷ്താഖ് (59) )അന്തരിച്ചു.
വേങ്ങരയിലെ ആദ്യ കാല ഡ്രൈവറാണ്.
പിതാവ് : എംഎസ് പി ഫുട്ബോൾ താരം പരേതനായ സൈതലവി , മാതാവ് പരേതയായ കദീജ
ഭാര്യ : സുലൈഖ മക്കൾ. ഹസീബ,ഹിബ,ആശിഫ്, മരുമക്കൾ യുസുഫ് കുന്നുപുറം, ബാസിത് ചേറൂർ, സലീന

error: Content is protected !!