Thursday, June 18

Blog

വിജയമാഘോഷിക്കാന്‍ ബാപ്പുയില്ല ; ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു
Malappuram

വിജയമാഘോഷിക്കാന്‍ ബാപ്പുയില്ല ; ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു അന്തരിച്ചു

മലപ്പുറം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ സഹോദരന്‍ ആര്യാടന്‍ മമ്മു ( 73 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്യാടന്‍ മുഹമ്മദിന്റെ വസതിയില്‍ ഇന്ന് വൈകിട്ട് 5.30 മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. കബറടക്കം നാളെ രാവിലെ 9.30ന് നിലമ്പൂര്‍ മുക്കട്ട ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. ആര്യാടന്‍ മുഹമ്മദിന്റെ വലംകൈയ്യെന്ന പോലെ എപ്പോഴും ഒപ്പമുണ്ടായിരുന്നു സഹോദരനായ മമ്മു. ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ദിവസത്തിലായിരുന്നു മമ്മുവിന്റെ വിയോഗം. ഭാര്യ: സൈനബ, മക്കള്‍ രേഷ്മ, ജിഷ്മ, റിസ്വാന്‍. മരുമക്കള്‍: മുജീബ് അത്തിമണ്ണില്‍, സമീര്‍, മരുമകള്‍ ആയിഷ ലുബിന....
Malappuram

നോർക്ക നെയിം പദ്ധതി: തൊഴിലുടമകൾക്ക് ശമ്പളവിഹിതത്തിന് രജിസ്റ്റര്‍ ചെയ്യാം

പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ്& മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിപ്രകാരം ഇതിനോടകം പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള കേരളത്തിലെ തൊഴിലുടമകള്‍ക്ക് ശമ്പളവിഹിതം ലഭ്യമാക്കുന്നതിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം. ഈ പദ്ധതി ആരംഭിച്ച 2024 ഒക്ടോബറിനു ശേഷം പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള തൊഴലുടമകൾ നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിൽ (www.norkaroots.org) രജിസ്റ്റർ ചെയ്യണമെന്ന് താൽപ്പര്യപ്പെടുന്നു. ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയ പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള തൊഴിൽ ഉടമകൾക്കാണ് ശമ്പളവിഹിതത്തിന് (വേജ് കോമ്പൻസേഷന്) അർഹത. അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും www...
Local news

നവജീവൻ ജനപ്രിയ പുരസ്കാരം സമ്മാനിച്ചു

പരപ്പനങ്ങാടി : യു. കലാനാഥൻ മാഷുടെ സ്മരണയിൽ പരപ്പനങ്ങാടി നവജീവൻ വായനശാല ഏർപ്പെടുത്തിയ നവജീവൻ ജനപ്രിയ പുരസ്കാരം സമ്മാനിച്ചു. പുളിക്കലകത്ത് പ്ലാസ ഓഡിറ്റോറിയത്തിൽ മുൻ വിദ്യാഭ്യാസമന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് ആണ്‌ അവാർഡ് സമ്മാനിച്ചത്. വള്ളിക്കുന്ന് പഞ്ചായത്തിലെ കെ. വി. അജയ്ലാൽ പുരസ്കാരം ഏറ്റുവാങ്ങി. ജൂറിയുടെ പ്രത്യേക പുരസ്കാരം മഞ്ചേരി മുനിസിപ്പാലിറ്റി കൗൺസിലർ അഹമ്മദ് ഹുസ്സൈൻ മേച്ചേരിയ്ക്ക് കലാനാഥൻ മാഷുടെ പത്നി ശോഭ ടീച്ചർ സമ്മാനിച്ചു. എല്ലാ അധികാരങ്ങളും കേന്ദ്രീകൃതമാക്കാൻ ശ്രമം നടക്കുന്ന ഈ കാലത്ത് ദാർശനിക തലത്തിലും പ്രവർത്തിയിലും വികേന്ദ്രീകരണം എന്ന ആശയം സ്വാംശീകരിക്കുകയും സ്വന്തം പഞ്ചായത്തിൽ നടപ്പാക്കുകയും ചെയ്ത ആളായിരുന്നു കലാനാഥൻ മാഷെന്ന് പ്രൊ. സി. രവീന്ദ്രനാഥ് പറഞ്ഞു. അദ്ദെഹത്തെ പോലൊരു മഹദ്‌വ്യക്തിയുടെ സ്മരണ വാക്കുകളിലോ ചിന്തകളിലോ മാത്രമല്ല ഉണ്ടാകേണ്ടത് എന്നും പ്രവർത്തിപഥത്തിൽ കൊണ്ടു...
Malappuram

ജന്മനാട്ടിലും സ്വന്തം ബൂത്തിലും പിന്നിലായി ; സിപിഎമ്മിന്റെ ഉജ്വലനായ പോരാളിക്ക് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം ലക്ഷ്യം വച്ച് കച്ചക്കെട്ടിയിറങ്ങിയ എല്‍ഡിഎഫിന് മുഖത്തേറ്റ അടിയാണ് പാര്‍ട്ടിയിലെ ഏറ്റവും മികച്ച വ്യക്തിത്വമുള്ള വ്യക്തിയായ എം സ്വരാജിന്റെ പരാജയം. പിവി അന്‍വര്‍ രാജിവച്ച ഒഴിവിലേക്ക് പാര്‍ട്ടിയിലും ജനങ്ങള്‍ക്കുമിടയില്‍ ഏറെ പ്രിയങ്കരനായ വ്യക്തിയെ തന്നെയായിരുന്നു പാര്‍ട്ടി അങ്കത്തിനിറക്കിയത്. എന്നാല്‍ വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. രാഷ്ട്രീയ പോരാട്ടത്തിലെ ഏറ്റവും ഉജ്വലനായ പോരാളി എന്ന വിശേഷണത്തോടെയാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ എം സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പിന്നാലെ വലിയ പ്രചരണവും നടന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വന്നതും എല്‍ഡിഎഫ് ക്യാമ്പിലുണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. എന്നാല്‍ അതെല്ലാം വിഫലമായി. സ്വന്തം മണ്ഡലത്തില്‍ തോറ്റു എന്നതിനൊപ്പം ജന്മനാട്...
Malappuram

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ചു

മലപ്പുറം : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി 'മുന്നേറുക, പഠിക്കുക, കണ്ടെത്തുക- ഒരു മികച്ച ലോകത്തിനായി ഒരുമിച്ച് നില്‍ക്കുക മയക്കുമരുന്നുകളോട് നോ എന്ന് പറയുക' എന്നീ ആശയത്തെ മുന്‍നിര്‍ത്തി ജില്ല ഒളിമ്പിക് അസോസിയേഷനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി ഒളിമ്പിക് ദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ ശ്രമിക്കുന്ന 2036 ഒളിമ്പിക്‌സിന്റെ പശ്ചാത്തലത്തിലാണ് രാജ്യമാകെ ഒളിമ്പിക് ദിനാചരണം സംഘടിപ്പിക്കുന്നത്. മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുമ്പില്‍ നിന്ന് ആരംഭിച്ച ഒളിമ്പിക്‌സ് റണ്‍ കുന്നുമ്മല്‍ വഴി എംഎസ്പി എല്‍പി സ്‌കൂളില്‍ സമാപിച്ചു. അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം ഹബീബ് റഹ്‌മാന്‍ റണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. റണ്ണില്‍ നൂറു കണക്കിന് വിദ്യാര്‍ത്ഥികളും കായിക താരങ്ങളും പങ്കെടുത്തു. ജില്ലാ ഒളിമ്പിക്ക് അസോസിയേഷന്‍ പ്രസിഡന്റ് യു തിലകന്‍ അധ്യക്ഷത വഹിച...
Malappuram

ആകെ പോള്‍ ചെയ്ത വോട്ടില്‍ ഷൗക്കത്ത് സ്വന്തമാക്കിയത് 44.17%, സ്വരാജിന് 37.88%

മലപ്പുറം : നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 11,077 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ പോളിംഗ് ശതമാനത്തില്‍ വോട്ട് സ്വന്തമാക്കിയതിലും ആധിപത്യം പുര്‍ത്തി ഷൗക്കത്ത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 44.17ശതമാനം വോട്ട് ആണ് ഷൗക്കത്ത് സ്വന്തമാക്കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 37.88 % വോട്ടാണ് നേടിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വോട്ട് ശതമാനത്തില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെയായിരുന്നു മുന്നിട്ടുനിന്നത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 44.17 ശതമാനം ആര്യാടന്‍ ഷൗക്കത്ത് നേടിയപ്പോള്‍ 37.88ശതമാനമാണ് എം സ്വരാജിന് നേടാനായത്. പിവി അന്‍വര്‍ 11.23ശതമാനം വോട്ട് നേടി. ബിജെപി സ്ഥാനാര്‍ത്ഥി 4.91ശതമാനം വോട്ടാണ് നേടിയത്. ഇനി വോട്ടുനില നോക്കാം ആര്യാടന്‍ ഷൗക്കത്ത് : 77737 എം. സ്വരാജ് : 66660 പിവി അന്‍വര്‍ :19760 മോഹന്‍ ജോര്‍ജ് : 8648 സാദിഖ് നടുത്തൊടി : 2075 ...
Malappuram

ജനങ്ങളെ തമ്മിലടിപ്പിച്ച് ജയിക്കാനുള്ള സിപിഎം ശ്രമത്തെ നിലമ്പൂര്‍ പരാജയപ്പെടുത്തി: വെല്‍ഫെയര്‍ പാര്‍ട്ടി

മലപ്പുറം : വിവിധ സമുദായങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സിപിഎം ശ്രമത്തെ നിലമ്പൂരിലെ ജനങ്ങള്‍ പരാജയപ്പെടുത്തിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഉപതെരഞ്ഞെടുപ്പില്‍ സിപിഎം ആസൂത്രിതമായി നടത്തിയ ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയമായ മറുപടിയാണ് ജനങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പുണ്ടാക്കിയ രാഷ്ട്രീയകാരണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ സംഘപരിവാറിനെ തോല്‍പ്പിക്കുന്ന വര്‍ഗ്ഗീയ പ്രചാരണം സിപിഎം നടത്തിയെങ്കിലും യഥാര്‍ത്ഥ കാരണങ്ങള്‍ മനസ്സിലാക്കി തന്നെയാണ് ജനങ്ങള്‍ വോട്ട് വിനിയോഗിച്ചതെന്നാണ് ഫലം സൂചിപ്പിക്കുന്നത്. സര്‍ക്കാരിനെതിരായ ജനരോഷവും ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാണെന്നും റസാഖ് പാലേരി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്‍നിര്‍ത്തി സിപിഎം നടത്തിയ ദുഷ്ടപ്രവര്‍ത്തനത്തെ ജ...
Kerala

ഹൃദയാഘാതം ; വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്....
Local news

വെന്നിയൂർ ജിഎംയുപി സ്കൂളിന് പി ടി എ വക സ്വന്തം മിനി വാൻ

വെന്നിയൂർ :സ്കൂളിന് എംഎല്‍എ, എംപി പൊതുഫണ്ടിൽ ബസ് കിട്ടുക പുതുമയല്ല. എന്നാൽ രക്ഷകർത്താക്കൾ കാശു മുടക്കി സ്കൂളിന് വാഹനം വാങ്ങിക്കൊടുത്താലോ? നാട്ടുകാർക്ക് സ്കൂളിനോടുള്ള ഹൃദയബന്ധത്തിന്റെ ഉറച്ച അടയാളമാകും അത് . പരപ്പനങ്ങാടി ഉപജില്ലയിലെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലുള്ള വെന്നിയൂർ ജിഎംയുപി സ്കൂളിലാണ്, രക്ഷകർത്താക്കൾ പണം സ്വരൂപിച്ച് വാഹനം വാങ്ങിക്കൊടുത്ത്, വിദ്യാലയത്തിൽ ജന ബന്ധത്തിന്റെ വേറിട്ടൊരു മാതൃക തീർത്തിരിക്കുന്നത്. ഈ വർഷം ഒന്നാം ക്ലാസ് അഡ്മിഷനിൽ വൻ വർധനവ് ഉണ്ടായി സംസ്ഥാന തലത്തിൽ തന്നെ ഒന്നാമതായ ഗവൺമെൻ്റ് സ്കൂൾ ആയതിനാലും നിലവിൽ സ്കൂളിലെ വാഹനത്തിലുള്ള സ്ഥല പരിമിതിയും ദൂര സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളുടെ വരവും കൂടി കണക്കിലെടുത്താണ് പുതിയ വാഹനം വാങ്ങാൻ പി ടി എ കമ്മിറ്റിയെ പ്രേരിപ്പിച്ചത് . സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കുട്ടികളുടെ എണ്ണം 2000 കടക്കുന്നത്. സ്കൂളിന് നിലവിൽ എംഎല്‍...
Local news

സൈനോവ ; ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസക്കണ്ടറി സ്കൂളിൽ സയൻസ് കാർണിവൽ സംഘടിപ്പിച്ചു

ചെമ്മാട്: ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർസക്കണ്ടറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൈനോവ എന്ന പേരിൽ സയൻസ് കർണിവൽ സംഘടിപ്പിച്ചു. സിംപിൾ എക്സ്പിരിമെന്റ്,വർക്കിംഗ്‌ മോഡൽ, സ്റ്റിൽ മോഡൽ,സയൻസ് ചാർട്ട് മേക്കിങ് തുടങ്ങിയവ ഉൾകൊള്ളിച്ച മിനി എക്സിബിഷൻ എന്നിവ അരങ്ങേരി. ഡോപ ഡയറക്ടറും നാഷ്ണൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ: മുഹമ്മദ്‌ ആസിഫ് ഉദ്ഘാടനവും ലോഗോ ലോഞ്ചിങ്ങും നിർവഹിച്ചു. പ്രിൻസിപ്പൾ മുഹ് യിദ്ധീൻ അധ്യക്ഷനായി.അഡ്മിനിസ്ട്രേറ്റീവ് മാനേജർ റഹീം ചുഴലി, സ്റ്റാഫ് സെക്രട്ടറി വിനീത്,സയൻസ് ക്ലബ്‌ അംഗങ്ങളായ ഹഫ്‌സത്ത്, രോഹിത്, അസ്മ, സാമിയ,നിദ, സുൽഫിയ, ജാസിർ, സസ്ന, ഷബീറ, പ്രജീന എന്നിവർ സംസാരിച്ചു....
Other

സ്കൂൾ സമയമാറ്റം ആശങ്കകൾ പരിഹരിക്കണം : മദ്രസാ കോംപ്ലക്സ്

തിരൂരങ്ങാടി : സ്കൂൾ സമയമാറ്റം ആശങ്കകൾ പരിഹരിക്കണം. മദ്രസകളെ ബാധിക്കുന്ന ഇത്തരം ഉത്തരവുകൾ സർക്കാർ പുനപരിശോധിക്കണമെന്നും സംയുകത്ത തിരൂരങ്ങാടി മണ്ഡലം മദ്രസ കോപ്ലക്സ് മീറ്റ് അഭിപ്രായം പ്രകടിപ്പിച്ചു. യോഗത്തിൻ്റെ ഉദ്ഘാടനം കെ.എൻ.എം മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുമ്പിൽ നിർവ്വഹിച്ചു. നൗഷാദ് ചോനാരി അധ്യക്ഷത വഹിച്ചു. മുഫത്തിഷ് ആബിദ് സലഫി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. എൻ.പി. അബു മാസ്റ്റർ , മുനീർ താനാളൂർ, താപ്പി ഉമ്മർ, സി.വി.എം.ഷെരീഫ്, നൗഫൽ അൻസാരി, നബീൽ ചെറുമുക്ക് സംസാരിച്ചു. പുതിയ വർഷത്തേക്കുള്ള ഭാരവാഹികൾ: മുഖ്യ രക്ഷാധികാരി:ഹംസ മാസ്റ്റർ കരുമ്പിൽ, രക്ഷാധികാരികൾ എൻ.പി. അബു മാസ്റ്റർ, ടി. അബ്ദുറഹിമാൻ, റസാഖ് ബാവ, ടി.റഹീബ് സി.കെ.അഷ്റഫ് പ്രസിഡണ്ട് അയ്യൂബ് കുന്നുമ്മൽ, ആക്ടിംങ്ങ് പ്രസിഡണ്ട് : മുനീർ താനാളൂർ ,വൈസ് പ്രസിഡണ്ടുമാർ : ഹംസ പുതുപറമ്പ്, റഫീഖുൽ അക്ബർ കൊടിഞ്ഞി , സുൽഫീക്കർ കളിയാട്ടുമുക്ക്...
Local news

ചെമ്മാട് സെക്ടർ സാഹിത്യോത്സവ് ; സി.കെ നഗർ വെസ്റ്റ് യൂണിറ്റ് ജേതാക്കള്‍

തിരൂരങ്ങാടി: SSF ചെമ്മാട് സെക്ടർ സാഹിത്യോത്സവ് സി.കെ നഗർ വെസ്റ്റ് യൂണിറ്റ് ജേതാക്കളായി. സി കെ നഗർ ഈസ്റ്റ്, വാദിബദർ യൂണിറ്റുകൾ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. സി കെ നഗർ വെസ്റ്റ് യൂണിറ്റിലെ ഫാതിമ ഹാദിയ വി.കെ സർഗപ്രതിഭയായും തെരെഞ്ഞടുക്കപ്പെട്ടു. എസ് വൈ എസ് വെസ്റ്റ് ജില്ല വൈസ് പ്രസിഡണ്ട് NM എം സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് യാസീൻ ചെമ്പൻ മുഖ്യാതിഥിയായി .എസ് വൈ എസ് മലപ്പുറം ഈസ്റ്റ് സെക്രട്ടറി ഫാറൂഖ് മാസ്റ്റർ പള്ളിക്കൽ പ്രമേയ പ്രഭാഷണം നടത്തി. സുഹൈൽ പി.കെ സ്വാഗതവും സ്വാദിഖ് അദനി അധ്യക്ഷത വഹിച്ചു അബ്ദു ജലീൽ അഹ്സനി പ്രാർത്ഥന നടത്തി. സമാപന സംഗമം SSF കേരള എക്സിക്യൂട്ടീവ് സ്വാദിഖ് നിസാമി തെന്നല ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് ഹുസൈൻ അഹ്സനി അനുമോദന പ്രഭാഷണം നടത്തി. ഹബീബ് മുസ് ലിയർ സ്വാഗതവും മിദ്ലാജ്അമാനി അധ്യക്ഷതയും വഹിച്ചു. ഷമീർ മാസ്റ്റർ, മുസ്തഫ മഹ്ള്ളരി. ഉനൈസ് തിരൂരങ്ങാടി എൻഞ്...
Malappuram

നിലമ്പൂരിന്റെ ഷൗക്കത്ത് ; വിജയം ഉറപ്പിച്ചു, ഭൂരിപക്ഷം പതിനായിരം കടന്നു : എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ യുഡിഎഫ് മുന്നേറ്റം

മലപ്പുറം: നിലമ്പൂരില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. വോട്ടെണ്ണല്‍ അവസാന റൌണ്ടുകളിലേക്ക് കടക്കുമ്പോള്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു. എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ ഇത്തവണ യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിന്റെയും, ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂര്‍ നഗരസഭ എന്നിവിടങ്ങളില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. സിപിഎം സാധീനമേഖലയിലും ഷൗക്കത്ത് വോട്ട് വര്‍ധിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം. എട്ട് തവണ ആര്യാടന്‍ മുഹമ്മദ് വിജയിച്ച മണ്ഡലത്തില്‍ ഇനി മകന്‍ എംഎല്‍എ. പിവി അന്‍വറിന്റെ പിന്തുണയില്ലാതെ ആര്യാടന്‍ ഷൗക്കത്തിലൂടെ എല്‍ഡിഎഫിന്റെ മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തില്‍ പ്രതീക്ഷിച്ച...
Accident

ചുമരിലെ ആണിയിൽ ഷർട്ട് കുരുങ്ങി 11 വയസ്സുകാരൻ മരിച്ചു

താനൂർ : കളിക്കുന്നതിനിടെ ഷർട്ടിന്റെ കോളർ ആണിയിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. നിരമരുതൂർ വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേ വളപ്പിൽ മണികണ്ഠന്റെ മകൻ ധ്വനിത്ത് (11) ആണ് മരിച്ചത്. 20 ന് വെള്ളിയാഴ്ച രാത്രി 9 നാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ചുമരിൽ സ്ഥാപിച്ച ആണിയിൽ ഷർട്ട് കുരുങ്ങി അബോധാവസ്ഥയിൽ ആയിരുന്നു കുട്ടി. കോട്ടക്കൽ മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. നിരമരുതൂർ ജി യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി ആണ്. മാതാവ്, ദിവ്യ. സഹോദരൻ, ദർഷ്....
Obituary

തോട്ടിൽ കുളിക്കുന്നതിനിടെ വിദ്യാർഥിനി മുങ്ങിമരിച്ചു

തിരൂർ: അവധി ദിനത്തിൽ കൂട്ടുകാരികൾക്കൊപ്പം വീടിന് സമീപത്തെ തോട്ടിൽ കുളിക്കാൻ പോയ വിദ്യാർത്ഥിനി ഒഴുക്കിൽ പെട്ട് മരിച്ചു. ഇരിങ്ങാവൂർ മണ്ടകത്തിൽ പറമ്പിൽ പാറപറമ്പിൽ മുസ്തഫയുടെ മകൾ ഫാത്തിമ മിൻഹ(14) ആണ് മരിച്ചത്. വളവന്നൂർ ബാഫഖി സ്കൂളിലെ വിദ്യാർഥിനിയാണ്. നന്നമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് എം.പി. മുഹമ്മദ് ഹസ്സൻ വെളളിയാംപുറത്തിൻ്റെ മകൾ നജ്ലാബിയാണ് മാതാവ്. മയ്യിത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ ഖബറടക്കും....
Obituary

ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മരിച്ചു

തിരൂരങ്ങാടി: ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചു. തെന്നല അപ്ല സ്വദേശി പരേതനായ മണ്ണിൽ കുരിക്കൾ മുഹമ്മദിന്റെ മകൻ അബൂബക്കർഹാജി (66) ആണ് മരണപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽഈ വർഷത്തെഹജ്ജ്കർമ്മം നിർവ്വഹിച്ച് ഭാര്യയോടൊപ്പംമദീനയിലേക്കുള്ള യാത്രാമദ്ധ്യേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.കിങ് ഫഹദ് ഹോസ്പിറ്റലിൽ വെച്ചാണ് മരണപെട്ടത്.ഭാര്യ: ആയിഷമക്കൾ: ഫഹദ് (യു.എ.ഇ),ഷബാഹ് (അൽഐൻ ) ,ഷമിഹ്മരുമക്കൾ: സമീന (പൊന്മുണ്ടം),ഫഹ് മിദ (വാളക്കുളം),സുമയ്യ (കരിങ്കപ്പാറ),ജനാസ മദീനയിൽ ഖബറടക്കി....
Other

സ്കൗട്ട് &ഗൈഡ്‌സ് കമ്മിറ്റിയുടെ അനാസ്ഥ; മലപ്പുറത്തെ വിദ്യാർഥിക്ക് അവാർഡ് വാങ്ങാതെ മടങ്ങേണ്ടി വന്നു

സ്കൗട്ട് & ഗൈഡ്സ് ജില്ലാ കമ്മിറ്റിയുടെ അനാസ്ഥ കാരണം മലപ്പുറത്ത് നിന്നുള്ള വിദ്യാർത്ഥിക്ക് അവാർഡ് ദാന ചടങ്ങിൽ പ്രവേശിക്കാനാകാതെ തിരുവനന്തപുരത്ത് നിന്ന് മടങ്ങേണ്ടി വന്നു. രാജ്ഭവനിൽ നടന്ന രാജ്പുരസ്‌കാർ അവാർഡിൽ പങ്കെടുക്കാൻ അവസരം കിട്ടിയിട്ടും തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ സ്കൗട്ട് & ഗൈഡ്സ് സെക്രട്ടറിയുടെ അനാസ്ഥ കാരണം വിദ്യാർത്ഥിക്ക് തിരുവനതപുരത്ത് എത്തിയിട്ടും രാജ് ഭവനിലേക്ക് പ്രവേശിക്കാനാകാത്തിൽ വൻ പ്രതിഷേധം. റോവർ വിഭാഗത്തിൽ വിദ്യാഭ്യാസ ജില്ലയിൽ നിന്ന് രാജ്യപുരസ്‌കാർ പരീക്ഷ പാസായ ഏക വ്യക്തിയാണ് കുസാറ്റ് ബി ടെക് വിദ്യാർത്ഥിയായ കോട്ടക്കൽ ആട്ടീരി സ്വദേശി മുഹമ്മദ് ഷെഗിൽ. അത് കൊണ്ട് തന്നെ പങ്കെടുക്കുന്നതിൽ മറ്റൊരു തടസ്സവും ഉണ്ടായിരുന്നില്ല. എന്നാൽ തിരുവനതപുരത്ത് എത്തിയപ്പോൾ ഷെഗിലിന്റെ പേര് ജില്ലയിൽ നിന്ന് നൽകിയ ലിസ്റ്റിൽ ഇല്ലാതെ പോയതിനാൽ പങ്കെടുക്കാനാവില്ല എന്നറിയിക്കുകയായിരുന്നു. യ...
Local news

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി ഫാത്തിമ ഫൈറൂസ

നീറ്റ് പരീക്ഷയിൽ മികച്ച വിജയവുമായി കൊടിഞ്ഞി സ്വദേശിനി https://chat.whatsapp.com/HEaLkrY81F63gGwVmjULq7 നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി കൊടിഞ്ഞി സ്വദേശിനി. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പൊറ്റാണിക്കൽ ജംഷിയാസ്- റഹ്മത്ത് ദമ്പതികളുടെ മകൾ ഫാത്തിമ ഫൈറൂസ ആണ് വിജയം നേടിയത്. 531 റാങ്ക് ആണ് നേടിയത്.എടരിക്കോട് പി കെ എം സ്കൂളിലാണ് പഠിച്ചത്....
Crime

വേങ്ങരയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി :പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും വേങ്ങരയിൽ നടത്തിയപരിശോധനയിൽ 4.251 ഗ്രാം MDMA യുമായി21കാരൻ അറസ്റ്റിൽ ആയി. കണ്ണമംഗലം തീണ്ടേക്കാട് ദേശത്ത് മണ്ണാർപ്പടി വീട്ടിൽ സുബ്രഹ്മണ്യൻ മകൻ ശിവൻ( 21) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന KL 65 W 6105 നമ്പർ TVS NTORQ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. രാത്രി 11 മണിക്ക് വേങ്ങര സിനിമ ഹാൾ റോഡിന് സമീപത്ത് വച്ച് നടന്ന വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. തുടരന്വേഷണം നടക്കുന്നതായും കൂടുതൽ പേർ അറസ്റ്റിലാവാൻ സാധ്യതയുണ്ടെന്നും പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ കെ ടി ഷനോജ് പറഞ്ഞു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് മഞ്ചേരി സബ് ജയിലിൽ റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ പ്രദീപ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിദിൻ എം എം, അരുൺ പി, ജിഷ്നാദ് എന്നിവർ അടങ്ങിയ ടീമാണ് കേസ് കണ്ടെടുത്തത്....
Politics

നിലമ്പൂരിൽ വോട്ടെണ്ണൽ നാളെ; കണക്ക് കൂട്ടിയും കിഴിച്ചും മുന്നണികൾ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ 23 ന് രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും. ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻ കൺട്രോൾ റൂം, മീഡിയ റൂം എന്നിവയും ഇവിടെ പ്രവർത്തിക്കും. ആദ്യം നാല് ടേബിളുകളിൽ പോസ്റ്റൽ ബാലറ്റുകൾ ആയിരിക്കും എണ്ണി തുടങ്ങുന്നത്. തുടർന്ന് 14 ടേബിളുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് നാല് ടേബിളുകളും, ഇ.ടി.പി.ബി.എസ് പ്രീ കൗണ്ടിംഗിനായി ഒരു ടേബിളും ക്രമീകരിച്ചിട്ടുണ്ട്. 263 പോളിംഗ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായി എണ്ണും. 25 മൈക്രോ ഒബ്സർവർമാർ, 24 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 30 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, ഏഴു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിങ്ങനെ 86 ഉദ്യോഗ...
Crime

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

മലപ്പുറം : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും ഗർഭഛിദ്രത്തിനുള്ള മരുന്നുനൽകി അലസിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം മങ്ങാട്ടുപുലത്തെ കല്ലൻകുന്നൻ മുഹമ്മദ് ഫാരിഷ് (29)ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. ഡോക്ടറുടെ കുറിപ്പില്ലാതെ മലപ്പുറത്തെ ഒരു മെഡിക്കൽഷോപ്പിൽ നിന്ന് ഗർഭഛിദ്രത്തിനുള്ള മരുന്നുവാങ്ങി നൽകി ഗർഭം അലസിപ്പിച്ചു. ഈ കേസിൽ ഇയാൾ കുറേക്കാലം ഒളിവിലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണു, സബ് ഇൻസ്പെക്‌ടർ എസ്.കെ. പ്രിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്‌തത്‌. കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് ഇയാൾ പിടിയിലായത്. വിവാഹിതനും നാലരവയസ്സുള്ള പെൺകുട്ടിയുടെ പിതാവുമാണ് ഫാരിഷ്. നേരത്തേ വിദേശത്തായിരുന്നു. ലൈംഗികവൈകൃതമുള്ള ഇയാൾ ആഡംബര ബൈക്കുകളിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ചു കറങ്ങും. പ...
university

അഫ്സൽ – ഉൽ – ഉലമ (പ്രിലിമിനറി) പ്രവേശനം ട്രയൽ അലോട്ട്മെന്റ്, പരീക്ഷാ തീയതിയിൽ മാറ്റം, പരീക്ഷ റദ്ദാക്കി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഗ്രാജ്വേഷൻ സെറിമണി ( യു.ജി. ) 2025 ജൂലൈ രണ്ടു വരെ അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ വഴിയും വിദൂര വിഭാഗം മുഖേനയും 2025 അധ്യയന വർഷം ബിരുദപ്രോഗ്രാം ( യു.ജി. ) വിജയകരമായി പൂർത്തീകരിച്ചവർക്ക് ഗ്രാജ്വേഷൻ സെറിമണിയിലൂടെ ബിരുദ സർട്ടിഫിക്കറ്റ് നേരിട്ട് കൈപ്പറ്റാൻ അവസരം. ചടങ്ങിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് ജൂൺ 21 മുതൽ ജൂലൈ രണ്ടു വരെ സർവകലാശാലാ വെബ്‌സൈറ്റിൽ ( https://www.uoc.ac.in/ ) ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407200, 0494 2407239, 0494 2407267. പി.ആർ. 716/2025 ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്., എം.പി.എഡ്. കായികക്ഷമതാ പരീക്ഷ: ഒരവസരംകൂടി കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ, ഗവ. കോളേജി ഓഫ് ഫിസിക്കൽ എജുക്കേഷൻ കോഴിക്കോട്, ബി.പി.എഡ്. സെന്റർ ചക്കിട്ടപാറ എന്നി വിടങ്ങളിലെ 2025 - 26 അധ്യയന വർഷത്തെ ബി.പി.ഇ.എസ്. ( ഇന്റഗ്രേറ്...
Kerala

ഇന്നലെ രാത്രി ഖത്തറില്‍ നിന്നും എത്തി ; മകനൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയ യുവാവ് മുങ്ങിമരിച്ചു

തൃത്താല : മകനൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയ യുവാവ് മുങ്ങിമരിച്ചു. തൃത്താല ഉള്ളനൂര്‍ തച്ചറം കുന്നത്ത് അലിയുടെ മകന്‍ അനസാണ് മരിച്ചത്. ഇന്ന് രാവിലെ മകനൊപ്പം വീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു യുവാവ്. ഇന്നലെ രാത്രിയാണ് അനസ് ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്. ഭാര്യ ദൈദ, മകന്‍ റാസല്‍ ഖബറടക്കം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ശേഷം വി.കെ കടവ് ഖബര്‍സ്ഥാനില്‍ നടക്കും....
Kerala

അമ്മയുടെ മുന്നില്‍ നിന്നും വീട്ടിനുള്ളില്‍ കളിച്ചു കൊണ്ടിരുന്ന ആറുവയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി ; മൃതദേഹം കാട്ടിനുള്ളില്‍ നിന്നും കണ്ടെത്തി ; പകുതി ഭക്ഷിച്ച നിലയില്‍

തൃശൂര്‍ : തമിഴ്‌നാട് വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ ആറുവയസുകാരിയുടെ മൃതദേഹം കാട്ടിനുള്ളില്‍ നിന്നും കണ്ടെത്തി. എസ്റ്റേറ്റ് ലയത്തില്‍ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പകുതി ഭക്ഷിച്ച നിലയിലായിരുന്നു. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കുഞ്ഞിനായി ഇന്നലെ വൈകിട്ട് മുതല്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ കാട്ടില്‍ നടത്തിയ വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് അമ്മയുടെ മുന്നില്‍ നിന്നും വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കവേ കുട്ടിയെ പുലി പിടികൂടുന്നത്. അമ്മയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വ...
Kerala

പ്രസവിച്ച ഉടനെ നവജാത ശിശുവിനെ ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍വീട്ടിലെ പറമ്പിലേക്ക് എറിഞ്ഞു കൊന്നു ; അവിവാഹിതയായ 21 കാരി അറസ്റ്റില്‍

പത്തനംതിട്ട : പ്രസവിച്ച ഉടനെ നവജാത ശിശുവിനെ ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍വീട്ടിലെ പറമ്പിലേക്ക് എറിഞ്ഞു കൊന്ന അവിവാഹിതയായ 21 കാരി അറസ്റ്റില്‍. പത്തനംതിട്ട മെഴുവേലിയില്‍ ആണ് സംഭവം. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ അഞ്ജുവിനെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഗര്‍ഭത്തിന് ഉത്തരവാദിയായ ആണ്‍സുഹൃത്തിനെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഞ്ജു വീട്ടിലെ ശുചിമുറിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ശുചിമുറിയില്‍ പ്രസവിച്ചതും വീടിനോട് ചേര്‍ന്ന അയല്‍വീട്ടിലെ പറമ്പിലേക്ക് ചേമ്പിലയില്‍ പൊതിഞ്ഞ് പെണ്‍കുഞ്ഞിനെ വലിച്ചെറിയുകയായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ംശയം തോന്നിയ ഡോക്ടര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് പ്രസവിച്ച കാര്യം അഞ്ജു സമ്മതിച്ചത്. തുടര്‍ന്ന ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ച ഇലവുംതിട്ട പൊലീസ് യുവതിയുടെ...
Accident

കാർ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മൂന്നു വയസ്സുകാരൻ മരിച്ചു

കോട്ടക്കൽ: കാർ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. എടരിക്കോട് ചെറുശ്ശോല പറമ്പൻ ഖുബൈബ് ഹുദവിയുടെ മകൻ ത്വാഹ അഹമ്മദ് (മൂന്നര വയസ്സ്) ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രിയിൽ മരണപ്പെട്ടത്. ദേശീയപാതയിൽ പണി പുരോഗമിക്കുന്ന എടരിക്കോട് മമ്മാലിപ്പടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് വെള്ളക്കെട്ടിലേക്ക് മറിഞാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു കുട്ടി. ഹുദവിയും മൂന്ന് മക്കളും സഹോദരിയുടെ മക്കളായ മറ്റ് 2 പേരുമാണ് കാറിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടം. പാറമ്മലിലെ പെങ്ങളുടെ വീട്ടിലേക്ക് പോകുകയായിരുന്നു കുടുംബം. നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന ഭാഗത്തെ വെളളക്കെട്ടിലേക്ക് കാർ തലകീഴായി മറിയുകയായിരുന്നു.ഏറെ നേരത്തെ ശ്രമത്തിന് ശേഷം പുറത്തെത്തിയ ഹുദവി തന്നെയാണ് മക്കളേയും പുറത്...
Local news

58 ക്ലാസ്സുകളിൽ ലൈബ്രറിയൊരുക്കി പറപ്പൂർ സ്കൂൾ

പറപ്പൂർ: സ്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളിലും ലൈബ്രറിയൊരുക്കി പറപ്പൂർ ഐയു ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിന് തുടക്കമായി.58 ഡിവിഷനിലും കുട്ടികൾ ക്ലാസ് തല ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത പുസ്തകങ്ങൾ അസംബ്ലിയിൽ വെച്ച് ക്ലാസ് ടീച്ചർമാർ ഏറ്റുവാങ്ങി. എഴുത്തുകാരനും നിരൂപകനുമായ ഡോ. ഉമർ തറമേൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു.പി. ഹസൈൻ, സി പി റഷീദ്, കെ വി ഷെരീഫ്, ഷാഹുൽ കൊളക്കാട്ടിൽ, അയിഷാബി, റാഷിദ, വിൻഷി, സഫ് വാന, സംഗീത എന്നിവർ പ്രസംഗിച്ചു. ഫോട്ടോ: പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂളിൽ വായനാ മാസാചരണത്തിൻ്റെ ഉദ്ഘാടനം ഡോ. ഉമർ തറമേൽ നിർവ്വഹിക്കുന്നു....
Accident

വെള്ളക്കെട്ടിലേക്ക് കാർ മറിഞ്ഞ് പരിക്കേറ്റ മൂന്നു വയസ്സുകാരൻ മരണപ്പെട്ടു

എടരിക്കോട് : കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് പരിക്കേറ്റ മൂന്നു വയസ്സുകാരൻ മരണപ്പെട്ടു. രണ്ടത്താണി ചെറുശ്ശോല സ്വദേശി പറമ്പൻ വീട്ടിൽ ത്വാഹ മുഹമ്മദാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ത്വാഹാ മുഹമ്മദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ചികിത്സയിലുമായിരുന്നു. കഴിഞ്ഞ ജൂൺ പത്താം തീയതി രാത്രി 9 മണിയോടെ മമ്മാലിപ്പടിയിൽ ആയിരുന്നു അപകടം ....
Crime

മുൻ വശത്തെ ജനൽ തകർത്ത് മുൻവാതിൽ തുറന്ന് മോഷണം; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി

കൊണ്ടോട്ടി: ജനൽ തകർത്ത് മുൻവാതിൽ തുറന്ന് അകത്തുകയറി മോഷണം. കൊണ്ടോട്ടിയിൽരണ്ടു വീടുകളിൽ സമാന മോഷണം നടന്നത്. ഒരു വീട്ടിൽ നിന്ന് രണ്ടര പവൻ സ്വർണം കവർന്നു. ഒരു വീട്ടുകാർ ശബ്ദം കേട്ട് ഉണർന്നപ്പോൾ മോഷ്ടാവ് കടന്നുകളഞ്ഞു. ഇത്തരത്തിൽ മോഷണം നടത്തുന്ന എരുമാട് ജോസ് എന്ന് വിളിക്കുന്ന അറക്കൽ ജോസ് മാത്യുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/Dd8zHXv1fPA2uQ3l2sNUPi മുൻവശം വാതിലിന്റെകട്ടിളയോട് ചേർത്ത് വച്ചുള്ള ജനൽപ്പാളി ഡ്രിൽ ചെയ്തു കൊളുത്ത് മാറ്റി തുറന്നു കൈ അകത്തുകയറ്റി വാതിലിന്റെ ബോൾട്ട് നീക്കി തുറന്ന് വീടിന്റെ അകത്തുകയറിയാണ് മോഷണം. കോഴിക്കോട് പാലക്കാട്‌ ഹൈവേ സൈഡിലുള്ള മേൽ സൂചിപ്പിച്ച തരത്തിലുള്ള ഡോറുകളുള്ള വീടുകളിലുള്ളവർ ജാഗ്രത പുലർത്തേണ്ടതാണ് എന്ന് പോലീസ് അറിയിച്ചു. കൂടാതെ ഇത്തരത്തിൽ മോഷണം നടത്തുന്ന എരുമാട് ജോസ് എന്ന് വിളിക്കുന്ന അ...
Local news

ചെമ്മാട് ടൗണില്‍ പിഡിപി യുദ്ധ വിരുദ്ധ റാലി നടത്തി

തിരൂരങ്ങാടി : പിഡിപി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റുടെ നേതൃത്വത്തില്‍ ചെമ്മാട് ടൗണില്‍ യുദ്ധവിരുദ്ധ റാലിയും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സകീര്‍ റാലിയെ അഭിസംഭോധനം ചെയ്ത് സംസാരിച്ചു .ഭീകര രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് വേണ്ടി സാമ്രാജ്യത്വ ശക്തിയായ അമേരിക്കയെ കൂട്ട് പിടിച്ചു യുദ്ധ കൊതിയന്മാരായ ഇസ്രായേല്‍ ചെയ്തു കൂട്ടുന്ന നരനായാട്ടിനെ അദ്ദേഹം തുറന്നു കാട്ടി. ഗസ്സയിലും തുടര്‍ന്ന് ഇറാനിലും യാതൊരു പ്രകോപനവും കൂടാതെ നടമാടിക്കൊണ്ടിരിക്കുന്ന ഇസ്രായേലിന്‍ യുദ്ധ വെറിയെ ലോകം ഒന്നിച്ചെതിര്‍ക്കണമെന്ന് യോഗം അധ്യക്ഷത വഹിച്ച പിഡിപി മണ്ഡലം പ്രസിഡന്റ് റസാഖ് ഹാജി പറഞ്ഞു. യു എന്‍ സംവിധാനത്തെ നോക്ക് കുത്തികളാക്കുന്ന സാമ്രാജ്യത്വ നടപടിയെ പിഡിപി മണ്ഡലം കമ്മിറ്റി അപലപിച്ചു. പിടിയുസി ജില്ല ജോയിന്‍ സെക്രട്ടറി ഹസൈനാര്‍ തിരുത്തി, പരപ്പനങ്ങാടി മുന്‍സിപ്പല്‍ സെക്രട്ടറി സല...
error: Content is protected !!