Monday, March 23

Author: tirurangaditoday

സ്വീപ്പ്: തെരഞ്ഞെടുപ്പ് പ്രക്രിയ സജീവമാക്കാൻ ന്യൂജൻ മത്സരങ്ങളുമായി ജില്ലാ ഇലക്ഷൻ ഓഫീസ്
Malappuram, Other

സ്വീപ്പ്: തെരഞ്ഞെടുപ്പ് പ്രക്രിയ സജീവമാക്കാൻ ന്യൂജൻ മത്സരങ്ങളുമായി ജില്ലാ ഇലക്ഷൻ ഓഫീസ്

സംഘടിപ്പിച്ച് ജില്ലാ ഇലക്ഷൻ ഓഫീസ്. ന്യൂജൻ ഇനങ്ങളായ ഗ്രൂപ്പ് സെൽഫി, മീം മേക്കിങ്, പോസ്റ്റർ മേക്കിങ്, ഷോർട്ട് വീഡിയോ/റീൽ മേക്കിങ്, സ്ലോഗൻ/തീം മേക്കിങ് എന്നിങ്ങനെ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഇലക്ഷൻ 2024/വോട്ടർമാരുടെ പങ്കാളിത്തം/'വോട്ട് പോലെ മറ്റൊന്നില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും' എന്ന ആശയത്തിലാണ് എൻട്രികൾ തയ്യാറാക്കേണ്ടത്. പ്രായപരിധിയില്ലാതെ ആർക്കും മത്സരിക്കാം. മാർച്ച് പത്ത് വരെ എൻട്രികൾ സ്വീകരിക്കും. ഇമേജ് രൂപത്തിൽ അയയ്ക്കുന്നവ പരമാവധി അഞ്ച് എം.ബി സൈസിലും വീഡിയോ രൂപത്തിലുള്ളവ 10 എം.ബി സൈസിലുമായിരിക്കണം. ഗ്രൂപ്പ് സെൽഫി മത്സരത്തിൽ വിജയിക്കുന്നവർക്ക് സ്വീപിന്റെ റോൾമോഡൽ ആകാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. മീം മേക്കിങ് മത്സരത്തിൽ മലയാളത്തിലോ ഇംഗ്ലീഷിലോ എൻട്രികൾ അയക്കാം. മികച്ച് മൂന്നെണ്ണത്തിന് സമ്മാനം ലഭിക്കും. പോസ്റ്റർ മേക്കിങ് മത്സരത്തിൽ ഡിജിറ്റൽ, കൈ കൊണ്ടുള്ള രചനകൾ എന്നിവ പ്രത്യ...
Crime, Local news

താനൂരില്‍ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി ; ക്രൂര കൃത്യം നടത്തിയത് മാനഹാനി ഭയന്ന്, എല്ലാം തുറന്ന് പറഞ്ഞ് മാതാവ്

താനൂര്‍ : താനൂരില്‍ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടി. താനൂര്‍ പരിയാപുരം സ്വദേശി ജുമൈലത്ത് (29) ആണ് മൂന്നു ദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജന്മം നല്‍കിയ കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടിയത്. മാതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാനഹാനി ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ജുമൈലത്ത് പൊലീസിന് മൊഴി നല്‍കി. ബക്കറ്റില്‍ വെള്ളം നിറച്ച ശേഷം കുട്ടിയെ മുക്കി കൊല്ലുകയായിരുന്നുവെന്നും പിന്നീട് മൃതദേഹം മുറ്റത്തു കുഴിച്ചിടുകയും ചെയ്തുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു യുവതിയുടെ പ്രസവം. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ മടങ്ങിയെത്തിയത്. ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു പൊലീസിന്റെ നീക്കം...
Breaking news, Crime

താനൂരിൽ 3 ദിവസം പ്രായമായ കുഞ്ഞിനെ യുവതി കൊന്നു കുഴിച്ചുമൂടി

താനൂർ: മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊന്ന് കുഴിച്ച് മൂടി. താനൂർ ഒട്ടുംപുറം സ്വദേശി അണ്ടിപ്പാട്ട് ജുമൈലത്ത് (29) ആണ് നവജാത ശിശു വിനെ കൊന്നത്. സംഭവത്തിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം പ്രായമായ ആൺ കുഞ്ഞിനെയാണ് ജുമൈലത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടിയത്. മൂന്ന് ദിവസം മുമ്പാണ് അതിക്രൂര കൊലപാതകം നടന്നത്. ഫെബ്രുവരി 26ന് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് കുഞ്ഞുമായി താനൂരിലെ വീട്ടിലേക്കെത്തി. പിന്നീടാണ് യുവതി കുട്ടിയെ കൊലപ്പെടുത്തിയത്. ഒരു വർഷമായി ഭർത്താവുമായി അകന്നു സ്വന്തം വീട്ടിലാണ് യുവതി കഴിയുന്നത്. യുവതിയുടെ നാലാമത്തെ പ്രസവമാണിത്. കുഞ്ഞിന്റെ ജനനം മറച്ചു വെക്കാനാണ് രഹസ്യമായി കൊന്നു കുഴിച്ചു മൂടിയത് എന്നാണ് വിവരം. നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക...
Other

എൽഎസ്എസ് പരീക്ഷക്ക് വന്നവർക്ക് ചോറും ചിക്കൻ കറിയും വിളമ്പി, ഭക്ഷ്യ വിഷബാധയേറ്റ്‌ അധ്യാപികയും കുട്ടികളും ചികിത്സയിൽ

വേങ്ങര: അച്ചനമ്പലത്ത് എൽ. എസ്. എസ്. പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികളും അദ്ധ്യാപികയും ചികിൽസ തേടി.കണ്ണമംഗലം പഞ്ചായത്തിലെ എൽ.എസ്. എസ് പരീക്ഷ സെന്ററായ അച്ചനമ്പലം ജി.എം.യു.പി. സ്കൂളിലാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷ ബാധയേറ്റതായി സംശയിക്കുന്നത്. സ്കൂളിൽ ഉണ്ടാക്കിയ ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ചർദ്ധിയും തളർച്ചയുമുണ്ടായത്. 9 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പരീക്ഷ എഴുതാൻ എത്തിയിരുന്നു. 200 കുട്ടികളിൽ 195 പേരാണ് പരീക്ഷ എഴുതിയത്. പരീക്ഷ എഴുതാനെത്തിയ കുട്ടികൾക്ക് അച്ഛനമ്പലം സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ചോറും ചിക്കൻ കറിയും തൈരും നൽകിയിരുന്നു. മറ്റു സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ ഉള്ളതിനാൽ പി ടി എ യുടെ നേതൃത്വത്തിൽ സ്പെഷ്യലായി ചോറിനൊപ്പം ചിക്കൻ കറി നൽകിയതയിരുന്നു. ഉച്ചക്ക് 2 മണിക്ക് ശേഷമാണ് കുട്ടികൾക്ക് ചർദ്ധിയും തലവേദനയും അന...
National

പൊന്നാനിയിൽ14.23 ലക്ഷം വോട്ടർമാർ, മലപ്പുറത്ത് 14.30 ലക്ഷവും

പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ 1423250 വോട്ടർമാർ. മലപ്പുറത്ത് 1430627 വോട്ടര്മാരുമാണ് ഉള്ളത്. കൊണ്ടോട്ടിയിൽ 207386, ഏറനാട് 178148, നിലമ്പുർ 219729, വണ്ടൂർ 224288, മഞ്ചേരി 206607, പെരിന്തൽമണ്ണ 211797, മങ്കട 212337, മലപ്പുറം 214352, വേങ്ങര 185340, വള്ളിക്കുന്ന് 199843, തിരൂരങ്ങാടി 198292, താനൂർ 192138, തിരൂർ 226236, കോട്ടക്കൽ 215497, തവനൂർ 198575, പൊന്നാനി 200634 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം....
Information

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ: മലപ്പുറം ജില്ലാക്യാമ്പ് മാര്‍ച്ച് 11ന്

മലപ്പുറം : നോര്‍ക്ക റൂട്ട്സ് കോഴിക്കോട് മേഖലാഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി മാര്‍ച്ച് 11ന് മലപ്പുറം ജില്ലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. തിരൂർ മുൻസിപ്പൽ ടൗൺഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യുന്നവര്‍ക്കാണ് അവസരം ലഭിക്കുക. ഇതിനായി നോര്‍ക്ക റൂട്ട്സിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്യണം.അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, പാസ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകൾ, മാര്‍ക്ക് ലിസ്റ്റുകളുടെ (ഇംപ്രൂവ്മെന്റ്‌, സപ്ലി ഉള്‍പ്പടെ) അസ്ലലും പകര്‍പ്പുകളും അറ്റസ്റ്റേഷനായി ഹാജരാക്കണം. മെഡിക്കല്‍ ഡിഗ്രി/ഡിപ്പോമ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി അസ്സല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്‌. അപേക്ഷകനു പകരം ഒരേ അഡ്രസ്സിലുള്ള നോമിനിക്ക്‌ ഫോട്ടോ ഐഡി പ്രൂഫുമായി ഹാജരാകാം. ക്...
Education

താനൂരിന്റെ സ്വപ്നം പൂവണിയുന്നു, ഗവ.കോളേജിന് സ്വന്തം കെട്ടിടമുയരുന്നു

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായത് വിപ്ലവകരമായ പുരോഗതി- മന്ത്രി ഡോ. ആര്‍ ബിന്ദു സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായത് വിപ്ലവകരമായ പുരോഗതിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍ ബിന്ദു. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തി മുന്നോട്ടു പോവാന്‍ കഴിയുന്ന രൂപത്തിലുള്ള അനുഭവ ഭേദ്യമായ പഠന രീതിയിലാണ് അടുത്ത വര്‍ഷം മുതല്‍ കോളേജുകളിലെ പുതിയ കരിക്കുലം തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഒഴൂർ വെട്ടുകൂളത്ത് നിര്‍മിക്കുന്ന താനൂര്‍ ഗവ. കോളേജ് കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അറിവുകളെ സമൂഹത്തിന്റെ ഗുണപരമായ വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയിലാണ് സര്‍ക്കാര്‍. നൈപുണികതയ്ക്ക് പ്രാധാന്യം നല്‍കുക, പഠിക്കുമ്പോള്‍ തന്നെ തൊഴിലിനും ആഭിമുഖ്യം നല്‍...
Other

കലാലയങ്ങളിലെ നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹനവകുപ്പിന്റെ പൂട്ട്

കോട്ടക്കൽ: സ്കൂൾ അടയ്ക്കാറായതോടെ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തുന്ന വിദ്യാർത്ഥികളെ പൂട്ടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. തിരുന്നാവായ നവാമുകുന്ദ ഹയർസെക്കൻ്ററി സ്കൂളിലെ വാഹന അഭ്യാസത്തിനിടെ അഞ്ച് വാഹന ഉടമകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് കേസ്സെടുത്തു. കഴിഞ്ഞ ദിവസം തിരുന്നാവായ നവാമുകുന്ദ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പ്ലസ് ടു വിദ്യാർത്ഥികളുടെ സെന്റ് ഓഫ് പരിപാടിക്ക്കാണ് അനുവാദമില്ലാതെ സ്കൂൾ കോമ്പൗണ്ടിൽ കയറ്റി അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. ആഡംബര കാറുകൾ ആയ ഓടി എ ഫോർ, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര താർ എന്നീ വാഹനങ്ങളിൽ ആണ് അഭ്യാസപ്രകടനങ്ങൾ നടത്തിയത് കൂട്ടത്തിൽ അനധികൃതമായി രൂപമാറ്റം വരുത്തിയ മഹീന്ദ്ര ജീപ്പിനെതിരെയും നടപടി സ്വീകരിച്ചു 38,000 രൂപ പിഴ ഈടാക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തിയ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടിയും സ്വീകരിച്ചു സ്ക...
Malappuram

വേങ്ങര സബ്സ്റ്റേഷൻ നിർമ്മാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു

വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വേങ്ങര : 110 കെ.വി സബ്സ്റ്റഷന്റെ നിർമ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. കേരളത്തിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഉയർന്ന വിലയ്ക്ക് പുറത്ത് നിന്ന് വൈദ്യുതി നൽകിയാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ആവശ്യമുള്ളതിന്റെ 16 ശതമാനം മാത്രമാണ് നിലവിൽ ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ കൂടുതൽ വൈദ്യുതോത്പാദന പദ്ധതികൾ ആരംഭിക്കണം. വേങ്ങരയിലെ പുതിയ 110 കെ.വി സബ്സ്റ്റേഷന്റെ ഭാഗമായി വൈദ്യുതി ലൈൻ സ്ഥാപിക്കുമ്പോൾ ഭൂ ഉടമകൾക്കുള്ള ആശങ്കകൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 24 കോടി ചെലവഴിച്ച് കണ്ണമംഗലം പഞ്ചായത്തിലെ കിളിനക്കോടാണ് പുതിയ സബ്സ്റ്റേഷൻ നിർമ്മിക്കുന്നത്. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. വേങ്ങര, ഊരകം, കണ്ണമംഗലം, എ.ആർ നഗർ, ഒതുക്കുങ്ങൽ, പറപ്പ...
Accident, Obituary

കാല്‍ തുടക്കാനിട്ട തുണിയില്‍ പാമ്പ്, കടിയേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്ബിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു.അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം പാകം ചെയ്യാൻ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. വാതില്‍ക്കല്‍ കാലുതുടയ്ക്കാനിട്ട തുണിയ്ക്കടിയില്‍ പാമ്ബുണ്ടെന്ന് അറിയാതെ കാല്‍ തുടയ്ക്കവെയാണ് പാമ്ബ് കടിയേറ്റത്. ഉടൻതന്നെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. ഉമ്മ: ആത്തിക്ക. ഭർത്താവ്: ഫക്രുദ്ദീൻ. മക്കള്‍: ഫനാസ്, ഫസീല്‍ (ഇരുവരും ഗള്‍ഫ് ). മരുമക്കള്‍: അൻഷിന, നസ്മിന. |...
Crime

ചെമ്മാട്ടെ ലോഡ്ജിൽ പണം വെച്ചു ചീട്ടുകളി, 9 പേർ പിടിയിൽ

തിരൂരങ്ങാടി : ചെമ്മാട്ട് ലോഡ്ജിൽ പണം വെച്ചു ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ പോലീസ് പിടികൂടി. ചെമ്മാട് ടൗണിൽ റോയൽ പ്ലാസ ലോഡ്ജിൽ ചീട്ടുകളിക്കുകയായിരുന്ന 9 അംഗ സംഘത്തെയാണ് തിരൂരങ്ങാടി പോലിസ് പിടികൂടിയത്. പാലത്തിങ്ങൽ ഊപ്പാട്ടിൽ അബൂബക്കർ (52), വി കെ പടി തെങ്ങിലാൻ മൊയ്‌ദീൻ (57), വി കെ പടി പൊനക്കൽ ഇബ്രാഹിം (52), വെന്നിയുർ കരുമ്പിൽ ചിരിത പറമ്പൻ ഷംസുദ്ദീൻ (33), കണ്ണാട്ടിപ്പടി കോയസ്സൻ അബ്ദുറസാഖ് (33), വി കെ പടി കൊറോനോട് അബ്ദുൽ അസീസ് (53), വി കെ പടി പരിപറമ്പൻ അഷ്‌റഫ് ,(49), ചുള്ളിപ്പാറ പാങാട്ട് അബ്ദുൽ ഗഫൂർ (52), ഊരകം പൂളാപ്പീസ് ആൽപറമ്പിൽ കുഞ്ഞിമുഹമ്മദ് (44) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 54290 രൂപയും കണ്ടെടുത്തു....
Other, university

വിവിധ പരീക്ഷകളുടെ ഹാൾടിക്കറ്റ് ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എ. / എം. എസ് സി. / എം.കോം. (CBCSS-SDE 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 20 വരെ അപേക്ഷിക്കാം. ലിങ്ക് 27 മുതൽ ലഭ്യമാകും. പി.ആര്‍ 292/2024 പരീക്ഷാ അപേക്ഷ എസ്.ഡി.ഇ. രണ്ടാം സെമസ്റ്റർ എം.എ. / എം.എസ് സി. / എം.കോം. (PG-SDE-CBCSS) (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്കും (2022 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്കും പിഴ കൂടാതെ മാർച്ച് 13 വരെയും 180 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് 28 മുതൽ ലഭ്യമാകും. പി.ആര്‍ 293/2024 ഹാൾടിക്കറ്റ് മാർച്ച് നാലിന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. / ബി.ടി.എച്ച്.എം. / ബി.എച്ച്.എ. / ബി.കോം. (വൊക്കേഷണൽ കമ്പ്യൂട്ടർ അപ്ലി...
Other, university

കാലിക്കറ്റിൽ ഗണിതശാസ്ത്ര സെമിനാർ തുടങ്ങി

കാലിക്കറ്റ് സർവകലാശാലാ ഗണിത ശാസ്ത്ര പഠന വകുപ്പിൽ "ഗ്ലിപ്സസ് ഓഫ് അനാലിസിസ് & ജ്യോമെട്രി II" എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാർ ആരംഭിച്ചു. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാനം നിർവഹിച്ചു. പഠന വകുപ്പ്  മാഗസിൻ (Perpetua 2024) വി.സി. പ്രകാശനം ചെയ്തു. ഡോ. സി.സി. ഹരിലാൽ, ഡോ. പ്രീതി കുറ്റി പുലാക്കൽ, ഡോ. ടി. പ്രസാദ്, ഡോ. ടി. മുബീന, എന്നിവർ സംസാരിച്ചു. ഡോ. ജയദേബ് സർക്കാർ (ഐ.എസ്.ഐ., ബാംഗ്ലൂർ) , ഡോ. വി. കൃഷ്ണകുമാർ (അമൃത വിശ്വ വിദ്യാപീഠം) എന്നിവർ ക്ളാസ്സുകൾ നയിച്ചു. ചടങ്ങിൽ അക്കാദമിക രംഗത്തും കലാരംഗത്തും സാമൂഹ്യസേവനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പൂർവ വിദ്യാർത്ഥികളെ ആദരിച്ചു. ചൊവ്വാഴ്ച ഡോ. സുദർശൻ കുമാർ, ഡോ. ടി. സി. ഈശ്വരൻ നമ്പൂതിരി, ഡോ. കെ.എസ്. സുബ്രഹ്മണ്യൻ  മൂസത് എന്നിവർ ക്ലാസുകൾ നയിക്കും....
Kerala, Tech, university

കാലിക്കറ്റിലെ ഗവേഷകര്‍ വികസിപ്പിച്ച സൂപ്പര്‍ കപ്പാസിറ്റര്‍ സാങ്കേതികവിദ്യ ശാസ്ത്രദിനത്തില്‍ കൈമാറും

കാലിക്കറ്റ് സര്‍വകലാശാലയിലെ രസതന്ത്രവിഭാഗം ഗ്രീന്‍ ഗ്രാഫീന്‍ ലബോറട്ടറിയില്‍ (ജി.ജി.എല്‍.) വികസിപ്പിച്ചെടുത്ത സൂപ്പര്‍ കപ്പാസിറ്റര്‍ ടെക്‌നോളജി ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28-ന് കോഴിക്കോട് ആസ്ഥാനമായുള്ള ഇലക്ട്രിവോര്‍ കമ്പനിക്ക് കൈമാറും. സാങ്കേതിക വിദ്യാവികസനത്തിനുള്ള ധാരണയനുസരിച്ച് സര്‍വകലാശാലയിലെ ഗ്രാഫീന്‍ ലാബില്‍ കുറേനാളായി ഇതിനുള്ള ഗവേഷണം തുടരുകയാണ്. ഒരേസമയം സുതാര്യവും എന്നാല്‍ വൈദ്യുതിയുടെ ചാലകവുമായ ഗ്രാഫീന് സവിശേഷമായ ഒട്ടനവധി ഭൗതിക താപ വൈദ്യുത ഒപ്റ്റിക്കല്‍ പ്രത്യേകതകളുണ്ട്. ഇതിന്റെ വ്യവസായ സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് കേരളത്തില്‍ രാജ്യത്തെ ആദ്യത്തെ  ഗ്രാഫീന്‍ ഇന്നോവഷന്‍  സെന്ററും ഇതിന്റെ തുടര്‍ച്ചയായുള്ള പ്രീ-പ്രൊഡക്ഷന്‍ സെന്ററും തുടങ്ങുന്നത്. ഈ സാഹചര്യത്തില്‍ വലിയൊരു മുന്നേറ്റമാണ് ജി.ജി.എല്ലിന്റെ ഭാഗത്തുനിന്നുള്ള ഈ സൂപ്പര്‍ കപ്പാസിറ്റര്‍ സാങ്കേതിക വിദ്യയെന്ന് പദ്ധതിക്ക് നേതൃത്...
Malappuram, Other

ജില്ലയിലെ തരിശുനിലങ്ങളിൽ മാതൃകാ കൃഷി ആരംഭിക്കും :കളക്ടർ വി.ആർ വിനോദ്

ജില്ലയിലെ കൃഷിയോഗ്യമായ തരിശു നിലങ്ങൾ കണ്ടെത്തി കൃഷിവകുപ്പിന്റെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോട മാതൃക കൃഷി ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ് പറഞ്ഞു. ആദ്യ ഘട്ടത്തിൽ ജില്ലയിലെ നൂറ് ഹെക്ടർ സ്ഥലം ഇത്തരത്തിൽ കൃഷിയോഗ്യമാക്കും. സുരക്ഷിത ഭക്ഷണക്രമം കൃഷിലൂടെ എന്ന സന്ദേശം ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്. സുരക്ഷിത ഭക്ഷണക്രമത്തിലൂടെ സുരക്ഷിത ആരോഗ്യം സാധ്യമാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റ പുതിയ പദ്ധതിയുടെ പ്രചാരക പരിശീലന പരിപാടി മഞ്ചേരി ജില്ലാ ട്രോമാകെയർ പരിശീലന കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ ഒരിക്കലും ജനങ്ങളിൽ അടിച്ചേൽപ്പിക്കില്ലെന്നും അവരുടെ മനോഭാവത്തിൽ വരുത്തേണ്ട മാറ്റങ്ങൾക്കുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തുക എന്നും അദ്ദേഹം പറഞ്ഞു. ജീവിതശൈലി രോഗങ്ങളും ഡയാലിസിസ് ചെയ്യുന്നവരുടെ...
Kerala, Other

ധർമഗിരി കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു

ധർമഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വിദ്യാർഥി യൂണിയൻ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. പി.കെ. കലീമുദ്ധീൻ യൂണിയൻ ഉദ്ഘാടനം ചെയ്ത് വിദ്യാർഥികളോട് സംവദിച്ചു. അഡ്വ. പി.കെ. കലീമുദ്ധീനും യൂണിയൻ ചെയർപേഴ്‌സൺ മുഹമ്മദ്‌ ഇർഫാനും ചേർന്ന് വിദ്യാർഥി യൂണിയന്റെ പേരായ 'ഋത്വ' അനാച്ഛാദനം ചെയ്തു. കോളേജ് പ്രോഗ്രാം ഡയറക്ടർ പ്രൊഫസർ എ.പി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ റുഹൈൽ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പി.അബ്ദുൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. പൂവല്ലൂർ ഫൗണ്ടേഷൻ ചെയർമാൻ കുഞ്ഞിമൊയ്‌ദീൻ, സെക്രട്ടറി പി.റഹൂഫ്, ട്രഷറർ ടി പി അബ്ദുൽ മജീദ്, കോളേജ് മാനേജർ മൊയ്‌ദീൻ, വൈസ് പ്രിൻസിപ്പൽ സി.എച്ച്.ഷഹാന, സ്റ്റാഫ് അഡ്വൈസർ കെ.തസ്‌ലീം എന്നിവർ സാന്നിദ്ധ്യമറിയിച്ചു....
Kerala, Other

ഒരു വര്‍ഷത്തിലധികമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന് സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ പൊട്ടികരഞ്ഞ് 14 കാരി ; മൂന്നു പേര്‍ പിടിയില്‍

മൂന്നാര്‍ : പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് ക്രൂര പീഡനത്തിനിരയായെന്ന് പൊട്ടികരഞ്ഞ് 14 കാരി വെളിപ്പെടുത്തിത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാലുപേര്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും പ്രതികള്‍ തന്നെ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് കേസില്‍ പൂപ്പാറ സ്വദേശികളായ രാം കുമാര്‍, വിഗ്‌നേഷ്, ജയ്സണ്‍ എന്നിവരെ പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ ഒരു പ്രതികൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു....
Kerala, Other

നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സിപിഐ ഉദയന്‍കുളങ്ങര മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ 17 വര്‍ഷം ശിക്ഷിച്ചു. ഉദയന്‍കുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് ശിക്ഷിച്ചത്. നെയ്യാറ്റിന്‍കര പോക്‌സോ കോടതിയാണ് കഠിന തടവിന് വിധിച്ചത്. 2022 - 23 കാലയളവിലാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചത്. 17 വര്‍ഷം കഠിന തടവിനൊപ്പം 50000 രൂപ പിഴയും അടയ്ക്കണം. അതിവേഗം കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ഇപ്പോള്‍ വിധി വന്നത്....
Kerala, Other

രാഹുലിനെതിരെ ആനി ഇറങ്ങും ; ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥിപ്പട്ടികയായി

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥിപ്പട്ടികയായി. വയനാട്ടില്‍ രാഹുല്‍ ആനി രാജയാണ് സ്ഥാനാര്‍ത്ഥിയാകുക. ജില്ലാ കൌണ്‍സിലിന്റെ എതിര്‍പ്പ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തളളിയതോടെ മാവേലിക്കര സിഎ അരുണ്‍ കുമാര്‍ തന്നെ മത്സരിക്കും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും തൃശ്ശൂരില്‍ വി.എസ്. സുനില്‍കുമാറും മത്സരിക്കും. സിപിഐ എക്‌സിക്യൂട്ടിവില്‍ സ്ഥാനാര്‍ത്ഥികളില്‍ തീരുമാനമായി. വൈകിട്ട് മൂന്നു മണിക്ക് സിപിഐ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പ്രഖ്യാപനമുണ്ടാകും. മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ ആരാകും സ്ഥാനാര്‍ത്ഥിയാകുകയെന്നതായിരുന്നു സസ്‌പെന്‍സ്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ സാധ്യത സ്ഥാനാര്‍ത്ഥി പട്ടിക സിപിഐ കൊല്ലം ജില്ലാ കൗണ്‍സില്‍ തയ്യാറാക്കിയിരുന്നു. സിപിഐ സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി. എ.അരുണ്‍കുമാറിനെ പരിഗണിക്കാതെയും ഉള്‍പ്പെടുത്താതെ...
Local news, Other

വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ആക്കുന്നതില്‍ യൂത്ത് ലീഗ് പുകമറ സൃഷ്ടിക്കുന്നു : സിപിഐ

തിരൂരങ്ങാടി : തിരുരങ്ങാടിയിലെ എല്ലാ വികസനങ്ങളുടെയും അട്ടിപ്പേറ് അവകാശപ്പെടുന്ന ലീഗിന്റെ ജാള്യത മറച്ച് വെക്കാനാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിക്കെതിരെയുള്ള അനാവിശ്യ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്ന് സി.പി.ഐ തിരുരങ്ങാടി ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള തിരുരങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ രണ്ട് അംശവും അഞ്ച് ദേശവുമുള്ള തിരുരങ്ങാടിയിലെ എകവില്ലേജ് സ്മാര്‍ട്ട് വില്ലേജ് ആക്കി പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സുതാര്യമായും എളുപ്പത്തിലും ലഭ്യമാക്കുന്നതിന് നിലവിലെ ഓഫീസ് കുടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ നിന്നുള്ള ഭൂമിയില്‍ നിന്നും ഭൂമി ലഭ്യമാക്കുകയും സ്മാര്‍ട്ട് വില്ലേജ് സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ റവന്യൂ വകുപ്പ് വകയിരുത്തുകയും ചെയ്തപ്പോള്‍ തിരുരങ്ങാടിയിലെ എല്ലാ വികസനങ്ങളുടെയും അട്ടിപ്പേറ് അവകാശപ്പെടുന്ന ല...
Malappuram, Other

മെഡിക്കല്‍ ഓഫീസര്‍ നിയമനം, വാഹന ലേലം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ക്വട്ടേഷന്‍ ക്ഷണിച്ചു മക്കരപ്പറമ്പ് വടക്കാങ്ങര ആരോഗ്യ ഉപകേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് സൈറ്റ് ക്ലിയര്‍ ചെയ്തു നല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നാളെ (ഫെബ്രുവരി 26) ഉച്ചയ്ക്ക് രണ്ടിന് മക്കരപ്പറമ്പ് പി.എച്ച്.സി പരിസരത്ത് ലേലം നടക്കും. കൂടുതല്‍ വിവരങ്ങള്‍ 04933- 287311 എന്ന നമ്പറില്‍ ലഭിക്കും ------- മെഡിക്കല്‍ ഓഫീസര്‍ നിയമനം വിവിധ ജില്ലകളിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് അഞ്ചിന് മുന്‍പായി ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944 -------...
Local news, Malappuram

ജില്ലയിലെ ആദ്യ നാട്ടരങ്ങ് നാളെ വള്ളിക്കുന്നില്‍ മന്ത്രി നാടിന് സമര്‍പ്പിക്കും

വള്ളിക്കുന്ന് : സംസ്ഥാന സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന്റെ നാട്ടരങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗന്ദര്യവത്കരണം നടത്തിയ വള്ളിക്കുന്ന് അത്താണിക്കല്‍ ഓപ്പണ്‍ സ്റ്റേജും പരിസരവും ഫെബ്രുവരി 27ന് രാവിലെ 11ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നാടിന് സമര്‍പ്പിക്കും. സായാഹ്നങ്ങളില്‍ ഇരിക്കാന്‍ മനോഹരമായ ഇരിപ്പിടങ്ങളും ചുറ്റിലും ഇന്റര്‍ലോക്കും കമ്പിവേലികളും ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഹാബിറ്റേറ്റിനായിരുന്നു നാട്ടരങ്ങിന്റെ നിര്‍മ്മാര്‍ണ ചുമതല. 20 ലക്ഷം രൂപയാണ് സാംസ്‌കാരിക വകുപ്പ് പദ്ധതിക്കായി ചെലവഴിച്ചത്. ചടങ്ങില്‍ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും....
Crime

തിരൂരങ്ങാടി നഗരസഭ കൗൺസിലറെ അഞ്ചംഗ സംഘം മർദിച്ചു

ചെമ്മാട്: തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി 33-ാം ഡിവിഷന്‍ കൗണ്‍സിലറും യുവ കര്‍ഷകനുമായ കരിപറമ്പത്ത് സൈതലവിയെ ഒരു സംഘം ആക്രമിച്ചതായി പരാതി. ഇന്ന് വൈകുന്നേരം വെഞ്ചാലി കനാൽ റോഡിൽ കരിപറമ്ബ് റോഡ് ജംക്ഷൻ സമീപത്ത് വെച്ചാണ് സംഭവം. വെഞ്ചാലിയിലെ കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്നതിനായി കനാലില്‍ പണിയെടുക്കുന്നതിനിടെ മദ്യപിച്ചെത്തിയ സംഘം സൈതലവിയെ ആക്രമിക്കുകയായിരുന്നു. നാഭിക്കും നെഞ്ചത്തും ചവിട്ടി പരിക്കേല്‍പ്പിച്ച സംഘം തലക്കും മാരകമായി ആക്രമിച്ചിട്ടുണ്ട്. സൈതലവിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മദ്യ ലഹരിയിലെത്തിയ സംഘം കൃഷിയിടത്തിലേക്ക് വെള്ളം തുറന്നു വിടരുതെന്ന് പറഞ്ഞു അക്രമിക്കുകയായിരുന്നുവെന്ന് സൈതലവി പറഞ്ഞു. സൈതലവി തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി....
Other, university

വാക്-ഇൻ-ഇന്റർവ്യൂ, പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാ അപേക്ഷ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ലൈബ്രറി സമ്മേളനം കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച്.എം.കെ. ലൈബ്രറി 'ലൈബ്രറികള്‍ക്കപ്പുറമുള്ള ഗ്രന്ഥശാലകള്‍: നവീകരണം, സംയോജനം, ഉള്‍പ്പെടുത്തല്‍' എന്ന വിഷയത്തില്‍  അന്താരാഷ്ട്ര സമ്മേളനം നടത്തി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.  വിക്കി മക്ഡൊണാള്‍ഡ് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.പി. വിജയകുമാര്‍, പ്രൊഫ. ടി.എം. വാസുദേവന്‍, ഡോ. വി. ഗോപകുമാര്‍, ഡോ. ബി. മിനി ദേവി, ഡോ. കെ. മുഹമ്മദ് ഹനീഫ., ഡോ. ടി. നസറുദ്ധീന്‍, ഡോ. കെ.സി. മെഹബൂബുള്ള, ഡോ. സുരേന്ദ്രന്‍ ചെറോക്കോടന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ സമാപന പ്രഭാഷണം നടത്തി. പി.ആര്‍ 283/2024 സി.ഡി.എം.ആർ.പി. ശില്പശാല ഭിന്നശേഷിക്കാരുടെ സമഗ്ര ഉന്നമനത്തിനായി കാലിക്കറ്റ് സർവകലാശാലാ മനഃശാസ്ത്ര വിഭാഗവും സാമൂഹിക നീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ കമ്മ്യൂണിറ്റി ...
Local news, Other

എസ് വൈ എസ് എലൈറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: സാമ്പത്തിക സാക്ഷരത ലക്ഷ്യം വെച്ച് സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് തിരൂരങ്ങാടി സോൺ കമ്മിറ്റിക്ക് കീഴിൽ 'സാമ്പത്തിക വ്യവഹാരങ്ങളുടെ മതം' എന്ന പ്രമേയത്തിൽ എലൈറ്റ് കോൺഫറൻസ് സംഘടിപ്പിച്ചു. ചെമ്മാട് വ്യാപരഭവൻ ഹാളിൽ നടന്ന പരിപാടി സോൺ സാമൂഹികം പ്രസിഡന്റ് സിദ്ദീഖ് അഹ്‌സനി സി കെ നഗർ ഉദ്ഘാടനം നിർവഹിച്ചു. സോൺ പ്രസിഡന്റ് സുലൈമാൻ മുസ്‌ലിയാർ വെള്ളിയാമ്പുറം അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് റഹ്മത്തുള്ള സഖാഫി എളമരം വിഷയാവതരണം നടത്തി. എ. പി ഖാലിദ് തിരൂരങ്ങാടി, സയ്യിദ് സൈനുൽ ആബിദ് അഹ്സനി, മുഹമ്മദ് ഇദ്‌രീസ് സഖാഫി പതിനാറുങ്ങൽ,കെ ടി മുഹമ്മദ്‌ ഷാഫി സയ്യിദാബാദ് പങ്കെടുത്തു....
Malappuram, Other

മൂന്നാം സീറ്റില്‍ നിന്നും പിന്നോട്ടില്ല ; തീരുമാനം നീട്ടിക്കൊണ്ടുപോകരുതെന്ന് പിഎംഎ സലാം

കോഴിക്കോട് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് കൂടി വേണമെന്ന ആവശ്യത്തില്‍ കടുംപിടിത്തം തുടരുന്നു. ലീഗിന് മൂന്നാം സീറ്റ് ലഭിക്കുമെന്നാണു പ്രതീക്ഷ എന്ന് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. തീരുമാനം നീട്ടിക്കൊണ്ടുപോകരുത്. രാജ്യസഭാസീറ്റ് ചോദിച്ചിട്ടില്ലെന്നും നാളത്തെ യോഗത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ സീറ്റ് വേണമെന്നും അത് കിട്ടാത്ത പ്രശ്‌നം ഉണ്ടാവില്ലെന്നും സലാം പറഞ്ഞു. നാളെ കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചയുണ്ട്. അതില്‍ തീരുമാനമാകുമെന്നു തന്നെയാണ് വിശ്വാസം. ഇതുസംബന്ധിച്ച തീരുമാനം നാളെത്തന്നെ ഉണ്ടാകണം. ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ല. ഞങ്ങള്‍ ലോക്‌സഭാ സീറ്റിനെ കുറിച്ചു മാത്രമാണ് ചര്‍ച്ചചെയ്തിട്ടുള്ളത്. രാജ്യസഭാ സീറ്റിനെ സംബന്ധിച്ച് ആ സമയത്ത് ചര്‍ച്ചചെയ്യുന്നില്ല. സീറ്റ് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല...
Malappuram

ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം, റാങ്ക് പട്ടിക റദ്ദായി, ലക്ചറര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ് ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

റാങ്ക് പട്ടിക റദ്ദായി മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ (ഹൈസ്‌കൂൾ) കാറ്റഗറി നമ്പർ (118/16) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 2021 ഫെബ്രുവരി പത്തിന് നിലവിൽ വന്ന 62/2021/SSIII നമ്പർ റാങ്ക് പട്ടികയുടെ മൂന്ന് വർഷത്തെ കാലാവധി 2024 ഫെബ്രുവരി ഒമ്പതിന് പൂർത്തിയായതിനാൽ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. ------------ ലേലം ചെയ്യും മലപ്പുറം കുടുംബ കോടതിയുടെ വാറന്റ് പ്രകാരം അങ്ങാടിപ്പുറം വില്ലേജ് അങ്ങാടിപ്പുറം ദേശത്ത് സര്‍വേ നമ്പര്‍ 100/8ല്‍ പെട്ട 3.38 ആര്‍സ് ഭൂമി മാര്‍ച്ച് 25ന് രാവിലെ 11ന് അങ്ങാടിപ്പുറം വില്ലേജ് ഓഫീസില്‍വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ അറിയിച്ചു മലബാർ സ്‌പെഷ്യൽ പോലീസ് ബറ്റാലിയൻ യൂണിറ്റിലെ വിവിധ മരങ്ങൾ/ശാഖകൾ മലബാർ സ്‌പെഷ്യൽ പോലീസ് ആസ്ഥാനത്ത് മാർച്ച് അഞ്ചിന് രാവിലെ 11ന് ലേലം ചെയ്യും. ലേല ദിവസത്തി...
Local news, Other

ഹരിതസേന പുരസ്കാര നിറവിൽ ചെട്ടിയാൻകിണർ ഹൈസ്കൂൾ

മലപ്പുറം ജില്ലയിലെ മികച്ച ഹരിതസേന പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിന് ലഭിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ മികച്ച പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ പ്രവർത്തന റിപ്പോർട്ട് എല്ലാ വിദ്യാലയങ്ങളിൽ നിന്നും മലപ്പുറം ജില്ല ദേശീയ ഹരിതസേന ക്ഷണിച്ചിരുന്നു. ഇത് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ പത്ത് വിദ്യാലയങ്ങൾക്കാണ് പുരസ്കാരം നൽകുന്നത്. ദേശീയ ഹരിത സേനയുടെ സ്കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാവർഷവും ഏറ്റവും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിൽ നടപ്പിലാക്കി വരുന്നുണ്ട്. കൃഷി, ആരോഗ്യ - ശുചിത്വ, പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് ഈ വർഷം പ്രാധാന്യം നൽകിയിട്ടുള്ളത്. ജൈവ നെൽ കൃഷിയിലുള്ള പരിശീലനവും പ്രായോഗിക പ്രവർത്തനങ്ങളും കുട്ടികൾ നിർവഹിച്ചുവരുന്നുണ്ട്. ആര...
Local news

തിരൂരങ്ങാടി നഗരസഭ വാർഷിക പദ്ധതി മുട്ടക്കോഴി വിതരണം പൂർത്തിയായി

തിരൂരങ്ങാടി : നഗരസഭ 2023- 2024വാർഷിക പദ്ധതിയിൽ അർഹരായവർക്ക് മുട്ടക്കോഴി വിതരണം പൂർത്തിയായി. മൂന്നാം ഘട്ടം കാച്ചടി എൽ, പി സ്കൂളിൽ നടന്നു, വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു, സുജിനി മുള മുക്കിൽ, സി.പി സുലൈഖ, എം പി ഫസീല, പി, ഖദീജ, കെ ടി ബാബു രാജൻ, സഹീർ വീരാശേരി, പി.കെ മഹ്ബൂബ്, ഫാത്തിമ പൂങ്ങാടൻ, ആരിഫ വലിയാട്ട്, സമീർ വലിയാട്ട്. ഡോ.എം,തസ്ലീന, എസ്, പി സുമേഷ് സംസാരിച്ചു, ആകെ 1200 ഓളം ഗുണഭോക്താക്കൾക്ക് നൽകി,12 മുതൽ 23വരെയുമുള്ള ഡിവിഷനുകളിലെ ഗുണഭോക്താക്കൾക്കാണ് മൂന്നാം ഘട്ടത്തിൽവിതരണം ചെയ്തത്,...
Kerala

തെറ്റായ രീതിയില്‍ ഷമീറയുടെ പ്രസവം നടത്തിയത് ആധുനിക സമൂഹത്തിന് യോജിക്കില്ല: വനിതാ കമ്മിഷന്‍

മികച്ച ചികിത്സകള്‍ നിലവില്‍ ഉണ്ടായിരുന്നിട്ടും അതു പിന്തുടരാതെ തികച്ചും തെറ്റായ രീതിയില്‍ ഷമീറയുടെ പ്രസവം നടത്തിയത് ആധുനിക സമൂഹത്തിന് യോജിച്ച രീതി അല്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. നേമത്തിന് അടുത്ത് കാരയ്ക്ക മണ്ഡപത്തിനു സമീപമുള്ള വാടകവീട്ടില്‍ മരണപെട്ട പുത്തന്‍പീടികയില്‍ ഷമീറ താമസിച്ചിരുന്ന സ്ഥലവും പരിസരവും വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ക്കൊപ്പം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. കേരളീയ സമൂഹത്തില്‍ കേട്ടു കേള്‍വി ഇല്ലാത്ത അത്യന്തം ദാരുണമായ സംഭവമാണിത്. ഗര്‍ഭിണികള്‍ക്കു നല്‍കേണ്ട ചികിത്സയെപ്പറ്റിയും പ്രതിമാസം ചികിത്സ നടത്തേണ്ടതിനെ കുറിച്ചും എല്ലാവര്‍ക്കും അവബോധം നല്‍കുകയും ആവശ്യമായ എല്ലാ സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുകയും ചെയ്തിട്ടുള്ളതാണ്. 2023 ഓഗസ്റ്റ് മാസത്തില്‍ ഷമ...
error: Content is protected !!